മൂന്ന് വ്യത്യസ്ത ഭാവങ്ങളിൽ രൂപങ്ങളിലുള്ള സുബ്രഹ്മണ്യസ്വാമിയുടെ ചിത്രങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഒരു കൊച്ചു കുഞ്ഞായി ശിവ ദേവന്റെ കൈകളിൽ ഇരിക്കുന്ന സുബ്രഹ്മണ്യ ദേവന്റെ ചിത്രമാണ് ആദ്യത്തേത്. രണ്ടാമതായി വള്ളി ദേവസേനയോടൊപ്പം നിൽക്കുന്ന സുബ്രഹ്മണ്യസ്വാമി ചിത്രം. മൂന്നാമതായി കാണുന്നത് പാർവതി ദേവിയുടെ കയ്യിൽ കൈ കുഞ്ഞായിരിക്കുന്ന സുബ്രഹ്മണ്യസ്വാമി. ഈ മൂന്ന് സുബ്രഹ്മണ്യ സ്വാമി ചിത്രങ്ങളിൽ നിന്നും നിങ്ങളുടെ മനസ്സിനെ.
ആകർഷിച്ച ഒരു ചിത്രം തിരഞ്ഞെടുക്കുക. ഈശ്വരാ പ്രാർത്ഥനയോടുകൂടി മനസ്സിൽ മന്ത്രിക്കുന്ന സ്വാമിയുടെ ചിത്രം വേണം നിങ്ങൾ തിരഞ്ഞെടുക്കാൻ. നിങ്ങൾ തിരഞ്ഞെടുത്തത് ആദ്യത്തെ ശിവ ദേവന്റെ കൈകളിൽ ഇരിക്കുന്ന സുബ്രഹ്മണ്യ സ്വാമിയുടെ ചിത്രമാണ് എങ്കിൽ നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം സാധിച്ചു കിട്ടുമെങ്കിലും അല്പം.
കാലതാമസം ഉണ്ടാകും എന്നാണ് മനസ്സിലാക്കേണ്ടത്. തീർച്ചയായും നിങ്ങളുടെ ആഗ്രഹം സാധിച്ചു കിട്ടും എന്നത് ഉറപ്പാണ്. സാധിക്കുന്ന ദിവസങ്ങളിൽ എല്ലാം ശിവക്ഷേത്രത്തിൽ ദർശനം നടത്തുകയും ദേവനെ ധാര നടത്തുകയും ചെയ്താൽ പെട്ടെന്ന് സാധിക്കാനുള്ള സാധ്യതയുണ്ട്. രണ്ടാമത് വള്ളി ദേവസേനയോടൊപ്പം ഉള്ള .
സുബ്രഹ്മണ്യസ്വാമിയുടെ ചിത്രം തിരഞ്ഞെടുത്ത ആളുകളാണ് എങ്കിൽ നിങ്ങൾക്ക് ശത്രു ദോഷം വലിയ തോതിൽ കാണുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ ആഗ്രഹം നടക്കാനുള്ള സാധ്യത വളരെ കുറവാണ് എന്നാണ് തിരിച്ചറിയേണ്ടത്. മൂന്നാമത് ദേവിയുടെ കൈകളിലേക്ക് സുബ്രഹ്മണ്യ സ്വാമിയുടെ ചിത്രം ആളുകളുടെ മനസ്സിലുള്ള ആഗ്രഹം വളരെ പെട്ടെന്ന് ഏറ്റവും ഭംഗിയായി തന്നെ സാധിച്ചു കിട്ടും. നിങ്ങളും കുടുംബ ക്ഷേത്രത്തിലും, ദേവി ക്ഷേത്രങ്ങളിലും ദർശനം നടത്താൻ മറക്കരുത് കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…