നിസ്സാരമാക്കണ്ട വേദന ഇല്ലെങ്കിലും ഇവർ പ്രശ്നക്കാരാണ്. നിങ്ങളുടെ ശരീരത്തിൽ ഇത്തരം ലക്ഷണങ്ങൾ കാണുന്നുണ്ടോ.

ക്യാൻസർ എന്ന രോഗം ആളുകളുടെ ശരീരത്തെയും മനസ്സിനെയും ഒരുപോലെ പേടിപ്പെടുത്തുന്ന അവസ്ഥയാണ്. എന്നാൽ യഥാർത്ഥത്തിൽ ഇത്തരം അവസ്ഥകളെയെല്ലാം പ്രതിരോധിക്കാനും, ഈ ലോകം ശരീരത്തിൽ ബാധിക്കാതെ നേരിടാനും സാധിക്കും. പ്രധാനമായും സ്ത്രീ ശരീരത്തിൽ മാത്രം കണ്ടുവരുന്ന ഒരു ക്യാൻസർ അവസ്ഥയാണ് ബ്രസ്റ്റ് ക്യാൻസർ. മറ്റ് ഏത് ക്യാൻസറുകളെ പോലെയും അല്ല ഇത്. ആരംഭ ഘട്ടത്തിൽ കണ്ടുപിടിക്കുകയാണ് എങ്കിൽ വളരെ പെട്ടെന്ന് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

   

ഈ ബ്രെസ്റ്റ് ക്യാൻസർ. എന്നാൽ വിദേശരാജ്യങ്ങളിൽ എല്ലാം ഈ അവസ്ഥ ശരീരത്തിൽ ഉണ്ടാകുന്നത് അറിയാൻ വർഷംതോറും മാമോഗ്രാം ടെസ്റ്റുകൾ നടത്താറുണ്ട്. ഇത്തരം ടെസ്റ്റുകൾ നടത്തിയില്ല എങ്കിലും സ്വന്തമായി ശരീരത്തിൽ ഉണ്ടാകുന്ന മുഴകളും തടിപ്പുകളും വേദനകളും നിറവ്യത്യാസങ്ങളും തിരിച്ചറിയുകയാണെങ്കിൽ വളരെ പെട്ടെന്ന് ഈ അവസ്ഥയെ നേരിടാം. നിങ്ങൾക്കും ആരോഗ്യമുള്ള ഒരു ശരീര സ്ഥിതി വാർത്തെടുക്കാം. വേദന ഇല്ലാത്ത മുഴകളായാണ്.

ബ്രെസ്റ്റ് ക്യാൻസറിന്റെ മുഴകൾ കാണപ്പെടുന്നത്. അതുകൊണ്ട് ഒരിക്കലും ഇത്തരത്തിലുള്ള മുഴകൾ നിസ്സാരമായി തള്ളിക്കളയരുത്. സ്ത്രീകൾ പലപ്പോഴും അവരുടെ സ്വന്തം കാര്യത്തിൽ താല്പര്യം കുറവാണ് കാണിക്കാറുള്ളത് അതുകൊണ്ട് ഇത്തരം മുഴകളും തടിപ്പുകളും അവർ അവഗണിക്കുകയാണ് പതിവ്. ഈ അറിവ് നിങ്ങൾക്ക്.

ഉണ്ടായിട്ട് കൂടി ഒരിക്കലും ഇത്തരത്തിൽ അവഗണന കാണിക്കരുത്. തിരിച്ചറിഞ്ഞാൽ പെട്ടെന്ന് മാറ്റിയെടുക്കാവുന്ന റിസൾട്ട് ഉള്ള ഒരു ക്യാൻസർ അവസ്ഥയാണ് ബ്രസ്റ്റ് കാൻസർ. എന്നാൽ എല്ലാ വേദനയില്ലാത്ത മുഴകളും ഈ ക്യാൻസർ ആകണമെന്ന് നിർബന്ധവുമില്ല. സർജറി ചെയ്ത് ബ്രസ്റ്റ് റിമൂവ് ചെയ്യുകയാണ് സാധാരണയായി ചെയ്യാറുള്ളത് ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ തുറന്നു കാണു.

Leave a Reply

Your email address will not be published. Required fields are marked *