ബാ.ത്റൂ.മിൽ പോകുമ്പോൾ നിങ്ങൾ ഇങ്ങനെ ചെയ്യാറുണ്ടോ, ഇതുതന്നെയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം.

സാധാരണയായി മൂത്രമഹീനയിൽ ഇൻഫെക്ഷൻ ഉണ്ടാകുന്നതിന്‍റെ ഏറ്റവും അധികം സാഹചര്യങ്ങളും കണ്ടുവരുന്നത് സ്ത്രീകളിലാണ്. പുരുഷന്മാരുടെ ഇത്തരത്തിലുള്ള സ്ത്രീകളുടെ വളരെയധികം വ്യത്യസ്തതയുണ്ട്. അതുകൊണ്ടുതന്നെ പുരുഷന്മാർക്ക് ഇത്തരം കൂടുതൽ ഇൻഫെക്ഷനുകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്.

   

സ്ത്രീകൾക്ക് ഇത്തരത്തിൽ പഴുപ്പ് ഉണ്ടാകുന്നതിനുള്ള കാരണം മൂത്രം ഒഴിക്കാതെ പിടിച്ചു നിൽക്കുന്നതുകൊണ്ടാണ്. കൃത്യമായ ഇടവേളകളിൽ മൂത്രമൊഴിക്കുക എന്നത് തന്നെയാണ് ഇതിനുള്ള ഏറ്റവും ആദ്യത്തെ പ്രതിവിധി. ശരീരത്തിൽ ജലാംശം കുറയുന്നത് ഇതിനുള്ള ഒരു കാരണമാണ് എന്നത് തിരിച്ചറിയുക. ദിവസത്തിൽ.

ഏറ്റവും കുറഞ്ഞത് രണ്ടര മുതൽ മൂന്നു ലിറ്റർ വെള്ളം കുടിക്കാനും ശ്രമിക്കുക. സ്ത്രീകളുടെ യോനി ഭാഗത്തുനിന്നും അധികം ദൂരെയല്ല മലദ്വാരം എന്നതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് ആ ഭാഗത്ത് ഇൻഫെക്ഷണുകൾ ഉണ്ടാകും. ടോയ്‌ലെറ്റിൽ പോയശേഷം, യൂറിൻ പാസ് ചെയ്ത ശേഷമോ യോനിഭാഗം വൃത്തിയായി കഴുകുക. കഴുകുമ്പോൾ എപ്പോഴും മുൻപിൽ നിന്നും പുറകിലേക്ക് കഴുകാനായി ശ്രമിക്കുക. ദഹന വ്യവസ്ഥയെ നല്ല ബാക്ടീരിയകളുടെ അളവിൽ ഉണ്ടാകുന്ന.

കുറവ് ഇത്തരം ഇൻഫെക്ഷനുകൾക്ക് ഒരു കാരണമാണ് എന്ന വാസ്തവം മനസ്സിലാക്കുക. ഇതിന് അനുസൃതമായി നല്ല ബാക്ടീരിയകളെ ഉത്പാദിപ്പിക്കുന്ന അവയുടെ പ്രവർത്തനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി നല്ല പ്രോബയോട്ടിക്കുകൾ ശീലമാക്കുക. ഇതിനായി തൈര്, അധികം പുളിയില്ലാത്ത മോര്, ഉപ്പിലിട്ട പച്ചക്കറികൾ എന്നിവ നിങ്ങൾക്ക് കഴിക്കാം. ഭക്ഷ്യവസ്തുക്കൾ നല്ല ബാക്ടീരിയകളെ ഉത്പാദിപ്പിക്കുകയും ഇതുമൂലം ഇൻഫെക്ഷനുകൾ ഉണ്ടാകുന്നത് തടയുകയും ചെയ്യും. യൂറിൻ പാസ് ചെയ്യാൻ തോന്നുന്ന സമയത്ത് തന്നെ പോവുക. ഒരിക്കലും പിടിച്ചു വെക്കരുത് ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ തുറന്നു കാണു.

 

Leave a Reply

Your email address will not be published. Required fields are marked *