ബാല്യത്തിലെ പ്രണയത്തിന് ചിറകുമുളച്ചത് വാർദ്ധക്യത്തിൽ. കടത്തിണ്ണയിൽ കഴിയേണ്ടതല്ല അവളുടെ ജീവിതം.

അമ്പലത്തിന്റെ പിന്നെയും കിടന്നുകൊണ്ട് സാന്നിൽ നിന്നും ഒരു കണ്ണുനീർ എപ്പോഴും വന്നുകൊണ്ടിരുന്നു. ജീവിതത്തിൽ അവൾക്കുണ്ടായിരുന്ന തോന്നാൻ വളരെ ചെറുപ്പത്തിൽ തന്നെ അവളെ തനിച്ചാക്കി പോയിരുന്നു. എങ്കിലും അവളുടെ മകളെ വളർത്തി വലുതാക്കണം എന്നതായിരുന്നു അവളുടെ ആഗ്രഹം. തനിക്കൊരു തുണയില്ലെങ്കിലും.

   

തന്റെ മകളുടെ കാര്യം അന്തസായി നടത്തണം എന്നതും അവൾ തീരുമാനിച്ചിരുന്നു. അവൾക്ക് വേണ്ടി ത്യചിച്ചത് തന്നെയാണ് പിന്നീടുള്ള സാവിത്രിയുടെ ജീവിതം. അവളുടെ ഓരോ ആവശ്യത്തിലും സാവിത്രി കൂടെ നിന്നിരുന്നു, അപ്പോഴാണ് അവളുടെ കാലുകൾ വലിയൊരു പ്രശ്നമായി മാറിയത്. കാലുകൾക്ക് വലിയ ഒരു വളവ് ഉണ്ടായിരുന്നതുകൊണ്ട് തന്നെ ചിലവുള്ള ഒരു സർജറി തന്നെ അതിനുവേണ്ടി ചെയ്യേണ്ടതായിട്ടുണ്ടായിരുന്നു. സർജറിക്ക് കയ്യിൽ പണം ഉണ്ടായിരുന്നില്ല.

എന്നതുകൊണ്ട് തന്നെ സ്വന്തമായി ഉണ്ടായിരുന്ന പണം മുഴുവനും അതിനു വേണ്ടി ചിലവാക്കി. ഭാവിയിൽ മകൾക്ക് ഒരു കുറവും ഉണ്ടാകരുത് എന്ന് കരുതിയാണ് ഇതെല്ലാം ചെയ്തത്. പിന്നീട് അവളുടെ വിവാഹം നടത്തുന്നതിനും പഴ ചെലവ് ഒരുപാടുണ്ടായിരുന്നത് കൊണ്ട് തന്നെ വീടും സ്ഥലവും പ്ണയം വെക്കേണ്ടതായും വന്നു. ഇപ്പോൾ കടത്തിണ്ണയിൽ കിടക്കുന്ന സാവിത്രിക്ക്.

മകൾ ഒരു തുണയായില്ല. അവൾക്ക് അവളുടെ സ്വന്തം കാര്യങ്ങൾ ഉണ്ട് എന്നതായിരുന്നു ന്യായവാദം. വളരെ ചെറുപ്പത്തിൽ സാവിത്രി ഒരുപാട് പ്രണയിച്ചിരുന്ന ആളായിരുന്നു രാമകൃഷ്ണൻ. എന്നാൽ പ്രണയം തുറന്നു പറയാനുള്ള ധൈര്യം കുറവാണ് അവൾ മറ്റൊരു വിവാഹം കഴിക്കാൻ കാരണമായത്. ഈ അവസ്ഥയിലെങ്കിലും അവൾക്ക് കൂട്ടാകണമെന്ന് രാമകൃഷ്ണന്റെ മക്കളും സമ്മതിച്ചു ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ തുറന്നു കാണു.

Leave a Reply

Your email address will not be published. Required fields are marked *