നിങ്ങളുടെ മാ.റിട.ത്തിൽ ഈ ഒരു നിറം കാണുന്നുണ്ടോ. വേദനയില്ലെങ്കിലും മുറിവുകളും മുഴകളും ഉണ്ടാകുന്നുണ്ടോ.

ക്യാൻസർ എന്ന രോഗം ഇന്നും ആളുകൾ ഒരുപാട് ഭയത്തോടെ കൂടി നോക്കി കാണുന്ന ഒരു രോഗാവസ്ഥയാണ്. ഈ രോഗത്തിന്റെ ആഫ്റ്റർ എഫക്ട് വളരെ ഘഡിനമാണ് എന്നതാണ് ആളുകൾ ഇന്നും ഇതിനെ ഭയത്തോട് കൂടി സമീപിക്കാനുള്ള കാരണം. പ്രധാനമായും കാൻസറിന്റെ വിഭാഗങ്ങളിൽ സ്ത്രീകളിൽ ഏറ്റവും അധികം കാണപ്പെടുന്നത് ബ്രസ്റ്റ് കാൻസർ ആണ്. ആദ്യകാലങ്ങളിൽ എല്ലാം 60 വയസ്സായ ആളുകൾക്കാണ് ക്യാൻസർ ബ്രെസ്റ്റിന് ബാധിച്ചിരുന്നത്. എന്നാൽ ഇന്ന് 30 കളും കഴിയുമ്പോഴേക്കും.

   

സ്ത്രീകൾക്ക് ബ്രെസ്റ്റ് കാൻസർ വന്നു തുടങ്ങുന്നു. ഇന്നത്തെ ജീവിതശൈലി തന്നെയാണ് ഏറ്റവും പ്രധാനമായും ഈ ഒരു അവസ്ഥയ്ക്ക് കാരണമാകുന്നത്. ആദ്യകാലങ്ങളിൽ അപേക്ഷിച്ചുള്ള ഒരു ഭക്ഷണരീതിയോ വ്യായാമ ശീലമോ ഒന്നുമല്ല നമുക്ക് ഇന്ന് ഉള്ളത് എന്നതുകൊണ്ട് തന്നെ പെട്ടെന്ന് രോഗാവസ്ഥ ശരിരത്തെ ബാധിക്കുന്നു.

പണ്ടെല്ലാം സ്ത്രീകൾ വളരെ മുൻ പ്രായത്തിൽ തന്നെ വിവാഹം കഴിക്കുന്നു എന്നത് ഇത്തരം അവസ്ഥകൾ വരാതിരിക്കാനുള്ള ഒരു പ്രധാന കാരണമായിരുന്നു. മുലയൂട്ടുന്ന അമ്മമാർക്കും ഇത്തരം അവസ്ഥകൾ സാധാരണയായി വളരെ കുറവാണ് സാധ്യതയുള്ളത്. എന്നാൽ ഇന്ന് സ്ത്രീകൾ ജോലിക്ക് പോകുന്നവർ ആയതുകൊണ്ട്.

തന്നെ മുലയൂട്ടാനുള്ള സമയപരിധികൾ വളരെ കുറവായാണ് കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് ഇവർക്ക് ബെസ്റ്റ് ക്യാൻസർ പോലുള്ള അവസ്ഥകൾ വന്നുചേരുന്നു. സ്വന്തം ശരീരത്തിൽ ഉണ്ടാകുന്ന ചെറിയ വ്യത്യാസമോ മുഴകളും തടിപ്പുകളും പെട്ടെന്ന് തിരിച്ചറിഞ്ഞ് ചികിത്സിക്കുകയാണ് എങ്കിൽ ഇതിനെ പെട്ടെന്ന് തന്നെ മാറ്റം കാണാനാകും. തുടക്കത്തിലെ ചികിത്സിച്ചാൽ, ബെസ്റ്റ് പൂർണ്ണമായും റിമൂവ് ചെയ്താൽ തന്നെ ഈ അവസ്ഥ പൂർണ്ണമായും മാറിക്കിട്ടും ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ തുറന്നു കാണു.

Leave a Reply

Your email address will not be published. Required fields are marked *