മനുഷ്യ ശരീരത്തിലെ വിഷകരമായ എല്ലാ പദാർത്ഥങ്ങളെയും ദഹിപ്പിച്ചു പുറന്തള്ളുന്ന അവയവമാണ് കിഡ്നി. ശരീരത്തിലേക്ക് എത്തുന്ന എല്ലാ പദാർത്ഥങ്ങളെയും ദഹിപ്പിച്ച അതിൽ നിന്നും അവശിഷ്ടങ്ങളെയും വേസ്റ്റുകളെയും പുറന്തള്ളുന്നു. എന്നാൽ നിങ്ങളുടെ കിഡ്നിയുടെ ആരോഗ്യം നശിക്കുംതോറും ഈ പ്രവർത്തിയിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. ഇതുമൂലം ഈ വിഷങ്ങൾ ശരീരത്തിൽ തന്നെ കെട്ടിക്കിടക്കുകയും ഇതിന്റെ ഭാഗമായി നിങ്ങൾക്ക് മറ്റു രോഗങ്ങളും വരാനുള്ള സാധ്യത വർദ്ധിക്കും.
പ്രധാനമായും വൃക്കയിൽ ഇത്തരത്തിൽ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. പക്ഷേ ഇവിടെ ശരീരത്തിലേക്ക് എത്തുന്ന കാൽസ്യം ഓക്സിലേറ്റുകളുമായി കൂടിച്ചേർന്ന് കാൽസ്യം ഓക്സിലേറ്റർ സ്റ്റോണുകൾ ഉണ്ടാകുന്നത്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്തോറും ശരീരത്തിൽ അമിതമായ.
അളവിൽ യൂറിക്കാസിഡ് കൂടാനും ഇത് മൂലം കിഡ്നിയിൽ കല്ലുകൾ ആയി ഇവ അടിഞ്ഞു കൂടാനും സാധ്യത വർദ്ധിക്കും. ഇത്തരത്തിലുള്ള കല്ലുകൾ അടിഞ്ഞു കൂടുന്നതുകൊണ്ടുതന്നെ കിഡ്നി സ്ഥിതിചെയ്യുന്ന ഭാഗത്ത് വേദന ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല മൂത്രമൊഴിക്കുമ്പോഴും ഇത്തരത്തിലുള്ള വേദന ഉണ്ടാകും.
ചിലർക്ക് മൂത്രം ശരിയായ രീതിയിൽ പോകാതെയും മൂത്രത്തിന്റെ നിറത്തിൽ കടുത്ത മഞ്ഞനിറം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. മൂത്രത്തിൽ പത കാണുന്നതും കിഡ്നി രോഗത്തിന്റെ ഒരു പ്രധാന ലക്ഷണമാണ്. അമിതമായ അളവിൽ മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെട്ടു പോകുന്നതാണ് ഇതിനുള്ള കാരണം. എനിക്ക് രോഗാവസ്ഥ ബാധിക്കുന്നതിന് ഭാഗമായി അരിപ്പ പോലെ പ്രവർത്തിക്കുന്ന ഭാഗത്തിന് ദ്വാരം വർദ്ധിക്കുന്നത് മൂലമാണ് ഇത്തരത്തിൽ ആവശ്യമായ ഘടകങ്ങൾ കൂടി ചോർന്നു പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ തുറന്നു കാണു.