90% മലയാളികൾക്കും അലർജി പ്രശ്നങ്ങൾക്കുള്ള കാരണം ഇതാണ്.

ഇന്ന് മലയാളികളിൽ മിക്ക ആളുകളും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് അലർജി. ഇത്തരത്തിലുള്ള അലർജി പ്രശ്നങ്ങൾ കാരണം കൊണ്ട് ജലദോഷം കഫക്കെട്ട് എന്നിവ ശരീരത്തിൽ നിന്ന് വിട്ടുമാറാത്ത അവസ്ഥ അനുഭവിക്കേണ്ടതായി വരുന്നു. സ്ഥിരമായി ഇത്തരത്തിലുള്ള അലർജി പ്രശ്നങ്ങൾ ഉണ്ടാകുന്ന ആളുകൾ അവരുടെ ശരീരത്തിലെ ചില ഘടകങ്ങളുടെ അളവിൽ പരിശോധന നടത്തേണ്ടതുണ്ട്. മിക്കവാറും കുട്ടികൾ ആണെങ്കിലും മുതിർന്നവർ ആണെങ്കിലും പനി ഉണ്ടാകുന്നതിനോടൊപ്പം.

   

തന്നെ ഇത്തരം ചുമ കഫക്കെട്ട് ജലദോഷം എന്നിവ ഉണ്ടാകുന്നു. എന്നാൽ പനി വിട്ടുമാറിയാലും ഈ പ്രശ്നം നിങ്ങളിൽ നിന്നും വിട്ടുമാറാൻ അല്പം കൂടുതൽ സമയം എടുക്കേണ്ടതായി വരുന്നു. നിങ്ങളും ഇത്തരം അലർജി പ്രശ്നങ്ങൾ അനുഭവിക്കുന്ന ആളുകളാണ് എങ്കിൽ മനസ്സിലാക്കേണ്ട ആദ്യത്തെ സത്യം നിങ്ങളുടെ ശരീരത്തിൽ രോഗപ്രതിരോധശേഷി കുറവ് ഉണ്ട് എന്നതാണ്. മാത്രമല്ല 90% മലയാളികളും ഇന്ന് വിറ്റാമിൻ ഡി കുറവ് അനുഭവിക്കുന്നവരാണ്. വീടിനകത്ത് സമയം ചെലവഴിക്കുന്നവരും, .

ജോലി സ്ഥാപനങ്ങൾക്ക് അകത്ത് ചെയ്യുന്നവരുമാണ് എന്നതുകൊണ്ട് തന്നെ സൂര്യപ്രകാശം അല്പം പോലും ശരീരത്തിൽ ഏൽക്കാത്ത അവസ്ഥയാണ് ഉണ്ടാകുന്നത്. ഈ കാരണങ്ങൾ കൊണ്ട് വിറ്റാമിൻ ഡി വലിയ തോതിൽ ശരീരത്തിൽ കുറവ് ഉണ്ടാകുന്നു. അതുകൊണ്ടുതന്നെ ദിവസത്തിൽ അല്പസമയം എങ്കിലും വെയില് കൊള്ളാനായി അനുവദിക്കണം.

മാത്രമല്ല കഫക്കെട്ട് മാറാത്ത ആളുകളാണ് എങ്കിൽ ദിവസവും രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഭക്ഷണം കഴിക്കുന്നതിന് മുൻപായി തന്നെ 10 മില്ലി ആടലോടകത്തിന്റെ നീര് പിഴിഞ്ഞെടുത്ത് കുടിക്കുക. പാഷൻ ഫ്രൂട്ടിന്റെ ഇല പിഴിഞ്ഞ നീര് കുടിക്കുന്നതും ഉത്തമമാണ് ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ തുറന്നു കാണു.https://youtu.be/0nlUQrjhlFg

 

Leave a Reply

Your email address will not be published. Required fields are marked *