കൂട്ടുകാർക്കിടയിലേക്ക് തള്ളിയിട്ടപ്പോഴും അവളുടെ കണ്ണിൽ പേടിയല്ല ഭയപ്പെടുത്തുന്ന തീക്ഷ്ണതയായിരുന്നു.

ഏതൊരു പെൺകുട്ടിയെയും പോലെ സ്നേഹം കൊതിക്കുന്ന മനസ്സുമായാണ് ലക്ഷ്മി മുന്നോട്ടുപോയത്. അവളുടെ ഇത്തരത്തിൽ അവളെ എല്ലാ ആഗ്രഹത്തോട് കൂടി സ്നേഹിക്കുന്ന ഒരു പുരുഷനായി വിവേക് അവൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു. വിവേകിന്റെ സ്നേഹത്തിനു മുന്നിൽ കീഴ്പ്പെട്ടു എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ അവൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ചോദ്യമാണ് അന്ന് വിവേകിൽ നിന്നും വന്നത്. അതുകൊണ്ടുതന്നെ അവൾ ഒന്നു മടിച്ചു പോയി. എങ്കിലും അവളെ പല കാര്യങ്ങളും.

   

പറഞ്ഞ് അവന്റെ ആവശ്യത്തിന് വഴങ്ങുന്നതിനായി ഹോട്ടലിൽ റൂമിലേക്ക് വരാൻ ആവശ്യപ്പെട്ടു. സ്നേഹം മാത്രം പ്രതിഷേധങ്ങൾ അവൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ചോദ്യമായിരുന്നു അത്. എങ്കിലും അവൻ പറഞ്ഞഅതനുസരിച്ചു അവൾ ഹോട്ടൽ റൂമിലേക്ക് വന്നിരുന്നു. ഹോട്ടൽ റൂമിലെത്തിയ ലക്ഷ്മി വിവേക് പിടിച്ച്.

അവളുടെ കൂട്ടുകാർക്കിടയിലേക്ക് തള്ളിയിട്ടു. അവൻ ചിരിച്ചുകൊണ്ട് അവളെ ആക്ഷേപിച്ചു. എന്റെ സ്നേഹം തുളുമ്പുന്ന വാക്കുകൾക്കു മുൻപിൽ മനസ്സലിഞ്ഞ നീയൊരു വിഡ്ഢിയാണ് എന്ന് അവളെ അപഹസിച്ചു. എന്നാൽ കൂട്ടുകാർക്കിടയിലേക്ക് തള്ളിയിട്ടെങ്കിലും അവളുടെ മുഖത്ത് അപ്പോൾ ധൈര്യത്തിന്റെ ഒരു തീക്ഷ്ണതയാണ് തെളിഞ്ഞത്.

അവളുടെ കണ്ണുകളിൽ അപ്പോൾ തെളിഞ്ഞ ഭീകരത അവരെ ഒന്ന് ഭയപ്പെടുത്തി. ഒട്ടും പ്രതീക്ഷിക്കാതെയാണ് അവൾ അവളുടെ ധൈര്യത്തോടെയുള്ള ആ വാക്കുകൾ പറഞ്ഞത്. ഞാനൊരു വിഡ്ഢിയാണ് എന്ന് തെറ്റിദ്ധരിച്ച നിങ്ങളാണ് യഥാർത്ഥ മന്ദബുദ്ധികൾ. കാരണം ലക്ഷ്മി വിവേകിന്റെ ഈ ഹോട്ടൽ മുറിയിലേക്ക് വരാനുള്ള ചോദ്യം കേട്ടപ്പോഴെ കാര്യങ്ങൾ അമ്മയോട് പറഞ്ഞിരുന്നു. അമ്മ തന്നെയാണ് വിവരം പോലീസിൽ അറിയിക്കാനും പറഞ്ഞത്. കഥകിലെ മുട്ട് കേട്ട അവർ എല്ലാം ഞെട്ടി പോയി ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ തുറന്നു കാണു.

 

Leave a Reply

Your email address will not be published. Required fields are marked *