പ്രായം രോഗങ്ങളുടെ എണ്ണവും ആഴവും കൂടി വരും. ഇത്തരത്തിൽ പ്രായാധിക്യം മൂലം സംഭവിക്കുന്ന ഒരു അവസ്ഥയാണ് പ്രൊസ്ടെറ്റ് ക്യാൻസർ. പുരുഷന്മാരുടെ ശരീരത്തിൽ മാത്രം കാണപ്പെടുന്ന പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന ഒരു അവസ്ഥയാണ് ഇത്. സാധാരണയായി 60 വയസ്സ് കഴിയുമ്പോൾ പുരുഷന്മാരുടെ ശരീരത്തിൽ ഉണ്ടാകുന്ന ഇത്തരം രോഗാവസ്ഥകൾ വർദ്ധിച്ചു വരും. എന്നാൽ ചുരുക്കം ചില ആളുകളിൽ 50 വയസ്സിന് മുൻപായി തന്നെ ഈ പ്രോസ്റ്റേറ്റ് വീക്കം കാണപ്പെടാറുണ്ട്.
ചിത്രത്തിലുള്ള പ്രോസ്റ്റേറ്റ് വീക്കം ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയുന്നതാണ് നിങ്ങളുടെ ശരീരത്തിന് ആരോഗ്യകരം. ഇങ്ങനെ തിരിച്ചറിയാതെ പോകുന്നതുകൊണ്ട് ഇത് വലിയ ചില അവസ്ഥകളായി മാറുകയും തിരിച്ച് പഴയ അവസ്ഥയിലേക്ക് വരാൻ സാധിക്കാത്ത സാഹചര്യങ്ങളും ഉണ്ടാകുന്നു. പ്രധാനമായും പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് ഉണ്ടാകുന്ന വീക്കത്തിന്റെയും, പ്രൊസ്റ്റേറ്റ് ക്യാൻസറിന്റെയും ലക്ഷണങ്ങൾ ഒന്നുതന്നെയാണ് എന്നതുകൊണ്ട് പലരും ഇതിനെ മനസ്സിലാക്കാതെ.
പോകുന്നു. പ്രധാനമായും ഈ പ്രോസ്റ്റേറ്റ് ക്യാൻസറിന്റെയും വീക്കത്തിന്റെയും ആദ്യ ലക്ഷണങ്ങൾ മൂത്രമൊഴിക്കുന്നതിന് തടസ്സം ഉണ്ടാവുക എന്നത് തന്നെയാണ്. മൂത്രം ഒഴിക്കുന്നതിന്റെ സ്പീഡ് കുറയുകയോ മൂത്രത്തിന് കടുത്ത മഞ്ഞ നിറമോ തുള്ളിതുള്ളിയായി പോകുന്ന അവസ്ഥയോ ഉണ്ടാക്കാം. പ്രോസ്റ്റേറ്റ് ക്യാൻസറിനും.
തുല്യമായ ലക്ഷണങ്ങളാണ് എന്നതുകൊണ്ട് ഇത് ബ്രോസ്റ്റേറ്റ് ആണ് എന്ന് കരുതി അവഗണിക്കരുത്. ഈ ലക്ഷണങ്ങൾ ആദ്യമേ തിരിച്ചറിഞ്ഞ് ചികിത്സകൾ ആരംഭിക്കുകയാണ് എങ്കിൽ പെട്ടെന്ന് ചികിത്സകൾക്ക് റിസൾട്ട് ഉണ്ടാകുന്നു. ചികിത്സകൾ വൈകുംതോറും രോഗം മാറി കിട്ടുന്നതിനുള്ള സാധ്യത കുറയുകയും, നീക്കം ചെയ്താലും അവശിഷ്ടങ്ങൾ അവശേഷിക്കുന്ന ഒരു അവസ്ഥയും ഉണ്ടാകും കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.