ശരീരഭാരം നിങ്ങളുടെ ഉയരത്തിന് അനുയോജ്യം ആയിട്ടല്ല ഉള്ളത് എങ്കിൽ ഇതിനെ പൊണ്ണത്തടി എന്ന് തന്നെയാണ് വിശേഷിപ്പിക്കുന്നത്. കൃത്യമായി ഇത്തരത്തിലുള്ള പെണ്ണത്തടിയുള്ള ആളുകളാണ് എങ്കിൽ ഇതിന്റെ ഭാഗമായി ഒരുപാട് രോഗാവസ്ഥകൾ വേറെ ഉണ്ടാകും. പ്രധാനമായും ആന്തരിക അവയവങ്ങളുടെ ആരോഗ്യം നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള രോഗാവസ്ഥകളാണ് ഉണ്ടാകാറുള്ളത്. ഇത്തരത്തിൽ പൊണ്ണത്തടി ഉണ്ടാകുന്നതിന്റെ ഭാഗമായി യൂറിക്കാസിഡ്.
വർദ്ധിച്ച് സ്റ്റോണുകൾ ഉണ്ടാകാനും ഗൗട്ട് പോലുള്ള അവസ്ഥകൾ ഉണ്ടാകാനും സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല കിഡ്നിയുടെ ആരോഗ്യം നശിച്ച ശരീരത്തിൽ പലതരത്തിലുള്ള വിഷാംശങ്ങളും കെട്ടിക്കിടക്കാനും ആരോഗ്യം നഷ്ടപ്പെടാനും ഇടയാകും. മിക്കവാറും പൊണ്ണത്തടിയുള്ള ആളുകളെല്ലാം തന്നെ അലർജി സംബന്ധമായ ബുദ്ധിമുട്ടുകൾ വലിയതോതിൽ അനുഭവിക്കുന്നുണ്ട്. നിങ്ങളും ഇത്തരത്തിൽ ഒരുപാട് വണ്ണമുള്ള ആളുകളാണ് എങ്കിൽ ഇത് കുറയ്ക്കുന്നതിന് വേണ്ടി.
പല മാർഗങ്ങളും പരീക്ഷിച്ച് തോറ്റുപോയതായിരിക്കും. എന്നാൽ പൊണ്ണ തടി കുറയ്ക്കുന്നതിനുവേണ്ടി പട്ടിണി കിടക്കുന്ന ഒരിക്കലും നല്ല ഒരു മാർഗ്ഗമല്ല. എന്നാൽ ശരീരഭാരം കുറയ്ക്കുന്നതിനായി ഭക്ഷണം നല്ലതുപോലെ തന്നെ നിയന്ത്രിക്കേണ്ടതുമുണ്ട്. ഏറ്റവും ഉചിതമായ ഒരു ശരീരഭാരം കുറയ്ക്കാനും മാർഗ്ഗമാണ് ഇന്റർമിറ്റൻ ഫാസ്റ്റിംഗ്. യഥാർത്ഥത്തിൽ ഇത് ചെയ്യുന്നതുകൊണ്ട് ശരീരഭാരം കുറെ മാത്രമല്ല നിങ്ങളുടെ ശരീരത്തിന് ഒരുപാട് തരത്തിലുള്ള പ്രയോജനങ്ങളും ഉണ്ടാകുന്നുണ്ട്.
പ്രധാനമായും ക്യാൻസർ കോശങ്ങൾ പോലും ഇതുമൂലം നശിച്ചുപോകുന്നു എന്നതാണ് തെളിയിക്കപ്പെടുന്നത്. നിങ്ങൾക്ക് ഉലുവ ദിവസവും രാവിലെ വെള്ളത്തിൽ കുതിർത്തെടുത്ത ശേഷം വെറും വയറ്റിൽ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഘടകങ്ങളിൽ ഒന്നാണ്. ചെറുനാരങ്ങാ നീരും തേനും ചേർത്ത് കഴിക്കുന്നതും പ്രയോജനകരമാണ് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.https://youtu.be/bnxlxrK_mLw