എല്ലാ പാവപ്പെട്ട കുടിലുകളിൽ താമസിക്കുന്ന ആളുകളും ഒരുപോലെ വിദ്യാഭ്യാസം ഇല്ലാത്തവരാണ് എന്ന് തെറ്റിദ്ധരിക്കുന്നവരാണ് ഇന്നത്തെ സമൂഹത്തിലുള്ളവർ. എന്നാൽ ഇത്തരം കുടിലുകളിൽ ജീവിക്കുന്നവർക്കും വലിയ സ്വപ്നങ്ങൾ ഉണ്ട് എന്നതാണ് യാഥാർത്ഥ്യം. ഇത്തരത്തിൽ കടലിനെ നോക്കി ചെറ്റകുടിലുകളിൽ താമസിച്ചിരുന്ന അവൾക്ക് ഒരു കളക്ടർ ആകണം എന്നതായിരുന്നു ആഗ്രഹം. കളക്ടറായി സ്വന്തം നാടിന്റെയും നാട്ടിലെ വ്യക്തികളുടെയും ഉന്നമനം തന്നെയാണ്.
അവൾ ലക്ഷ്യമിട്ടിരുന്നത്. ആ കുടിലുകളിൽ താമസിച്ചിരുന്ന ആളുകൾക്കൊന്നും പുറത്ത് മറ്റൊരു ലോകമുണ്ട് എന്ന വാസ്തവം അറിയില്ലായിരുന്നു. ഒരു പൊട്ടക്കിണറ്റിൽ വീണ തവളയെ പോലെ അവരുടെ ലോകം ഗ്രാമം ആയിരുന്നു. അതിനപ്പുറത്തേക്ക് മറ്റ് ആളുകളോ മറ്റ് സൗകര്യങ്ങളോ ഉള്ളതായി അവർക്ക് ആർക്കും അറിയില്ല.
എന്നാൽ ഒരു കളക്ടർ ആകണം എന്ന് തന്റെ മോഹം മറ്റുള്ളവരെ പോലെ തന്നെ താനും ചിരിച്ചുകൊണ്ടാണ് ആലോചിച്ചത്. തന്റെ ഈ സ്വപ്നം ആഗ്രഹം തന്നെ മാതാപിതാക്കൾ കൂടി കണ്ടില്ലെന്നു നടിച്ചിരുന്നെങ്കിൽ ഇന്ന് ഒരു കളക്ടർ ആയി ജോലി ചെയ്യാൻ സാധിക്കില്ലായിരുന്നു. എന്നാൽ ഒരിക്കലും സാധാരണ ഒരു അച്ഛനമ്മമാരെ.
പോലെ എന്റെ ആ സ്വപ്നം അവർ തള്ളിക്കളഞ്ഞില്ല. എന്റെ സ്വപ്നത്തിലേക്ക് എന്നെ എത്തിക്കണം എന്നത് അവരുടെ നിർബന്ധമായിരുന്നു. അതുകൊണ്ടുതന്നെയാണ് എന്നെ പഠിപ്പിക്കാൻ വേണ്ടി അവർ അത്രയും കഷ്ടപ്പെട്ടത്. ഇന്ന് അവരുടെ ആഗ്രഹമാണ് ഞാൻ സാധിച്ചിരിക്കുന്നത്. നാളെ ഒരു ജില്ലാ കളക്ടറായി എന്റെ ഗ്രാമത്തിലേക്ക് തന്നെ പോകണം എന്ന് ആലോചിക്കുമ്പോൾ മനസ്സിൽ വലിയ സന്തോഷം തോന്നുന്നു കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.