പ്രമേഹ രോഗമുള്ള ആളാണോ നിങ്ങൾ. ഈ പ്രമേഹ രോഗം മാറ്റിയെടുക്കുന്ന നിങ്ങളുടെ ഭക്ഷണം നിയന്ത്രിക്കുക എന്നത് തന്നെയാണ് ഏറ്റവും നല്ല പരിഹാരമാർഗ്ഗം. പ്രധാനമായും വെളുത്ത നിറത്തിലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക എന്നത് തന്നെയാണ് ശ്രദ്ധിക്കേണ്ടത്. ഇത്തരത്തിൽ ഒഴിവാക്കുന്ന സമയത്ത് പഞ്ചസാര മാത്രമല്ല വില്ലനായി പ്രവർത്തിക്കുന്നത്.
ഇന്ന് ഹോട്ടലിൽ നിന്നും ബേക്കറികളിൽ നിന്നും വാങ്ങി കഴിക്കുന്ന ഭക്ഷണങ്ങളിൽ പഞ്ചസാരയല്ല ചേർക്കുന്നത് അതിനുപകരം ഹൈ ഗ്ലൈസിമിക് ഇൻഡക്സ് ഉള്ള കോൺ സിറപ്പുകൾ ആണ്. മൈദ കൊണ്ട് ഉണ്ടാക്കിയ ബ്രഡും പൊറോട്ടയും ഒരേ രീതിയിൽ തന്നെ പ്രവർത്തിക്കുന്ന ഭക്ഷണമാണ്. അതുകൊണ്ടുതന്നെ ഇവയും പൂർണമായും ഒഴിവാക്കേണ്ടതുണ്ട്.
മാത്രമല്ല ചോറ് കഴിക്കുന്ന ആളുകളാണ് എങ്കിൽ ഇതിന്റെ അളവ് കുറയ്ക്കുക എന്നതുകൊണ്ട് വലിയ രീതിയിൽ പ്രമേഹ അവസ്ഥ ഉള്ള സമയത്താണ് എങ്കിൽ കാര്യമില്ല. ചോറിന് പകരം ചപ്പാത്തി കഴിക്കുന്നത് കൊണ്ട് ഗുണമൊന്നുമില്ല എന്നതാണ് വാസ്തവം. കാരണം ഇവയെല്ലാം അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ് അളവ് ഏകദേശം.
ഒരു പോലെയാണ്. കടകളിൽ നിന്നും വാങ്ങിക്കുന്ന ഇൻസ്റ്റന്റ് ഓട്സ് ഉപയോഗിക്കുന്നതും ഒരേ സ്ഥലം നൽകും. എന്നാൽ തവിടുള്ള രീതിയിലുള്ള ഓട്സ് വാങ്ങി ഉപയോഗിക്കുകയാണ് എങ്കിൽ കുറച്ചുകൂടി മെച്ചപ്പെട്ട ഗുണമുണ്ട്. ഏതൊരു ഭക്ഷണത്തിനു ശേഷവും ഒരു പാത്രം നിറയെ തൈര് കഴിക്കുകയാണ് എങ്കിൽ ഇത് നല്ല രീതിയിൽ തന്നെ ശരീരത്തിൽ പ്രവർത്തിച്ച് നല്ല ബാക്ടീരിയകളെ ഉത്പാദിപ്പിച്ച് ശരീരത്തിന്റെ മെറ്റബോളിസം ശരിയായ രീതിയിൽ ആക്കുന്നു കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.