സാധാരണയായി പ്രായം കൂടുന്തോറും ശരീരത്തിന്റെ ആരോഗ്യശേഷി കുറയുന്നതാണ് മുട്ട് വേദന ഉണ്ടാകാനുള്ള കാരണം. എന്നാൽ എല്ലാ പ്രായത്തിൽപ്പെട്ട ആളുകൾക്കും ഇത്തരത്തിൽ മുട്ടുവേദന ഉണ്ടാവണമെന്നില്ല. പ്രായം കൂടുന്തോറും ശരീരത്തിൽ എല്ലുകളുടെ തല ക്ഷയം ഉണ്ടാവുകയും ഇങ്ങനെ എല്ലുകൾ തമ്മിൽ കൂട്ടിമുട്ടുകയും ചെയ്യുമ്പോഴാണ് വേദന ഉണ്ടാകുന്നത്. പ്രധാനമായും കാലിന്റെ എല്ലിനും തുടയിലിനും ഇടയിൽ വരുന്ന ഒരു ജോയിന്റ് ആണ് മുട്ട്. ഈ മുട്ടിന്റെ എല്ലുകൾക്കിടയിൽ.
പ്രായം കൂടുന്തോറും കാൽസ്യം മറ്റ് മിനറൽസും കുറയുന്നതിന്റെ ഭാഗമായി, പ്രായാധിക്യത്തിന്റെ ഭാഗമായും ഈ എല്ലുകൾക്ക് ബലക്ഷയം ഉണ്ടാവുകയും, അവിടെ തേയ്മാനം സംഭവിച് എല്ലുകൾ തമ്മിൽ കൂട്ടി ഉരസുകയും ഇതിന് ഭാഗമായി വേദന ഉണ്ടാവുകയും ചെയ്യും. എന്നാൽ ചിലർക്ക് ആദ്യഘട്ടത്തിലാണ് എങ്കിൽ ചെറിയ ഒരു ഭാഗം മാത്രമാണ്.
സർജറിലൂടെ നീക്കം ചെയ്ത് അവിടെ മെറ്റൽ ഭാഗം വെച്ചു പിടിപ്പിക്കുന്നത്. എന്നാൽ മറ്റു ചിലർക്ക് തേമാനം വലിയതോതിൽ സംഭവിച്ചിട്ടുണ്ട് എങ്കിൽ മുട്ട് പൂർണമായും മാറ്റേണ്ട അവസ്ഥ ഉണ്ടാകും. ഈ സർജറികൾ ചെയ്യുന്നത് ഒരുപാട് പണച്ചിലവ് ഉള്ളത് ഒന്നുമല്ല. അതുകൊണ്ടുതന്നെ ഇനിയെങ്കിലും വേദന ഉണ്ടാകുമ്പോൾ ഇത് സഹിച്ചു നടക്കാതെ.
കാരണം തിരിച്ചറിഞ്ഞ് സർജറി ആവശ്യമെങ്കിൽ ചെയ്യുക. എല്ലാ വേദനകൾക്കും സർജറി ചെയ്യേണ്ട ആവശ്യം ഉണ്ടാകില്ല. നിങ്ങൾക്ക് മുട്ടുവേദന ഉണ്ടാകുന്നത് സർജറി ആവശ്യമായിട്ടുള്ള സമയമാണ് എങ്കിൽ മാത്രം ചെയ്യുക. ഈ സർജറിക്ക് ശേഷം ഫിസിയോതെറാപ്പി പോലുള്ള കാര്യങ്ങൾ ചെയ്തു വളരെ പെട്ടെന്ന് സാധാരണ ഗതിയിലേക്ക് മാറ്റാൻ സാധിക്കും കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.https://youtu.be/8FubHwWcJzE