വർഷങ്ങളായി ഗൾഫിൽ ജോലി ചെയ്തു വരികയാണ് കുഞ്ഞാപ്പു. ആകെ ഉണ്ടായിരുന്ന ഒരു പെങ്ങളുടെ വിവാഹം കഷ്ടപ്പെട്ട് തന്നെയാണ് കഴിച്ചു വിട്ടത്. നാട്ടിൽ പോകുമ്പോൾ എല്ലാം വീട്ടുകാരുടെയും നാട്ടുകാരുടെയും ചോദ്യം കേട്ട് മടുത്തു കഴിഞ്ഞിരിക്കുന്നു. എപ്പോൾ ഫോൺ വിളിച്ചാലും ഉമ്മയ്ക്കും ഉപ്പയ്ക്കും പറയാനുള്ളത് അനക്കൊരു കല്യാണം കഴിക്കണ്ടേ എന്ന ചോദ്യം തന്നെയാണ്.
എപ്പോഴും ഇങ്ങനെയൊരു ചോദ്യം ചോദിക്കുക എന്നല്ലാതെ അതിനു വേണ്ട നടപടി ഒന്നും അവരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. കുഞ്ഞാപ്പുവിന്റെ സുഹൃത്തും ഉമ്മാടെ സഹോദരന്റെ മകനും കൂടിയാണ് അബ്ദു. കുഞ്ഞാപ്പു തന്നെ മുൻകൈയെടുത്താണ് അബ്ദുവിനെ ഗൾഫ് നാട്ടിലേക്ക് കൊണ്ടുവന്നത്. പോകുമ്പോഴല്ലേ ചോദ്യം ഒന്ന് ഇല്ലാതാക്കാൻ.
വേണ്ടി കുഞ്ഞാപ്പു തീരുമാനിച്ചു. ഇതിനായി അബ്ദുവിനെ തന്നെയാണ് കൂട്ടുപിടിച്ചത്. അതുമതി ഒരു കളി കളിച്ചു തന്നെയാണ് കുഞ്ഞാപ്പു നാട്ടിൽ വീട്ടുകാരെ പെണ്ണ് അന്വേഷിക്കാനുള്ള തിടുക്കം കൂട്ടിയത്. ഗൾഫിൽ നിന്നും വീട്ടിലേക്ക് പണം അയക്കാതെയും ഫോൺ വിളിക്കാതെയും മറ്റൊരു പെൺകുട്ടിയുമായി ഗൾഫിൽ.
അടിച്ചുപൊളിച്ചു നടക്കുകയാണ് എന്ന കള്ളം അബ്ദു വീട്ടുകാരെ അറിയിച്ചു. ഈ കള്ളം കേട്ട ഉടനെ തന്നെ വീട്ടുകാർ നല്ല ഒരു മൊഞ്ചത്തിയെ നോക്കി പെണ്ണ് ഉറപ്പിച്ചു. വിവാഹത്തിന്റെ ആദ്യരാത്രിയിൽ തന്നെ പെണ്ണ് കുഞ്ഞാപ്പുനോട് ചോദിച്ചതും ഇതേ ചോദ്യം തന്നെയാണ്. ഗൾഫിൽ നിങ്ങൾ മറ്റൊരു പെൺകുട്ടിയുമായി അടിച്ചുപൊളിച്ചു നടക്കുകയാണ് എന്ന് ഞാൻ കേട്ടല്ലോ എന്ന ചോദ്യം. ഇത് കേട്ടതും കുഞ്ഞാപ്പുവിനെ തലയിൽ നിന്നും കിളികൾ പാറി കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.