നിങ്ങൾക്കും ഇടയ്ക്കിടെ ഇങ്ങനെ തോന്നാറുണ്ടോ, ചെയ്തത് തന്നെ വീണ്ടും ചെയ്യുന്ന സാഹചര്യങ്ങൾ ഉണ്ടോ, എങ്കിൽ ഈ പ്രശ്നം തിരിച്ചറിയാം.

ഇന്നത്തെ സമൂഹത്തിൽ ആളുകൾക്ക് മാനസികമായ അസ്വസ്ഥതകൾ വലിയതോതിൽ അനുഭവപ്പെടുന്നുണ്ട്. പ്രധാനമായും ഇത്തരത്തിലുള്ള മാനസിക അസ്വസ്ഥതകൾക്ക് കാരണം അമിതമായ ടെൻഷനും ഡിപ്രഷനും പോലുള്ള അവസ്ഥകളാണ്. ഇത്തരത്തിലുള്ള മാനസിക അസ്വസ്ഥതകൾ നിങ്ങളുടെ ജീവിതത്തെ കൂടുതൽ ദുർഗടം പിടിച്ച അവസ്ഥയിലേക്ക് എത്തിക്കും. പ്രധാനമായും ഇന്ന് ചെറിയ കുട്ടികളിലും മുതിർന്ന ആളുകളിലും ഒരുപോലെ ഈ ഡിപ്രഷന്റെ.

   

ഭാഗമായി ഉണ്ടാകുന്ന മാനസിക വൈകല്യങ്ങൾ കാണാറുണ്ട്. ചെറിയ കുട്ടികൾക്ക് അവരുടെ വിദ്യാഭ്യാസ മേഖലയിൽ മാതാപിതാക്കളിൽ നിന്നും വരുന്ന അമിതമായ സ്‌ട്രെസ്സിന്റെയും പ്രഷറിയും ഭാഗമായി വലിയ രീതിയിൽ പഠന ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം. ചില കുട്ടികൾക്ക് സാധാരണയായി തന്നെ ബുദ്ധിമുട്ടുകൾ ഉണ്ടാകും.

ഇതിനുമുകളിൽ വേദ പ്രഷർ കൂടി വരുമ്പോൾ ഇത് അവരു മാനസികമായി ഒരു രോഗാവസ്ഥയിലേക്ക് എത്തിക്കുന്നു. ഇന്നത്തെ സോഷ്യൽ മീഡിയ അമിതമായ ഉപയോഗം കൊണ്ട് തന്നെ പലരും അവരുടെ തലച്ചോറിനെയും കണ്ണുകളുടെയും ആരോഗ്യത്തെക്കുറിച്ച് പോലും ചിന്തിക്കാതെ മാനസിക ബുദ്ധിമുട്ടുകൾ വരുത്തിവെക്കുന്നു. പാരമ്പര്യമായും ചില ആളുകൾക്ക് ഇത്തരത്തിലുള്ള അവസ്ഥകൾ ഉണ്ടാകും. പലപ്പോഴും ആളുകൾ ഇതിനെ ഒരു പ്രശ്നമായി കാണാതെ സ്വയം മാനേജ്.

ചെയ്തുകൊണ്ട് നടക്കുന്നതാണ് ഇത് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാൻ ഇടയാക്കുന്നത്. ചില സാഹചര്യങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ തലച്ചോറിൽ ഒരു ഹോർമോണിന്റെ വ്യതിയാനം സംഭവിക്കും ഇത് മൂലം ഈ പ്രശ്നങ്ങൾ വഷളാകും. അതുകൊണ്ടുതന്നെ ഒരു ഡോക്ടറുടെയും മരുന്നുകളുടെയും സഹായം ആവശ്യമാണ്. കുറച്ചധികം സമയമെടുത്ത് മാത്രമേ ഈ അവസ്ഥയെ മാറ്റിയെടുക്കാൻ സാധിക്കു കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *