ഒരിക്കലും പിടിച്ചു വാങ്ങാൻ സാധിക്കുന്നതല്ല പ്രണയം. സിനിമ തീയറ്ററിൽ അവരെ കണ്ട ബന്ധുക്കൾ ഞെട്ടി.

പഠനത്തിനു മിടുക്കിയായിരുന്നു അവൾ. അതുകൊണ്ട് തന്നെ വീട്ടുകാർക്കും അവളെ ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടി പഠിപ്പിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. അവളുടെ കോളേജ് പഠനകാലത്ത് കോളേജിലേക്ക് പോവുകയാണ് എന്ന് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങുമായിരുന്നു. എന്നാൽ ഇവൾ പോകുന്നത് എങ്ങോട്ടാണെന്ന് ഒന്നും.

   

അവരുടെ വീട്ടുകാരും ശ്രദ്ധിച്ചിരുന്നില്ല. ഒരുപാട് ഫ്രീഡം കൊടുത്താണ് മനുഷ്യനെ അവർ വളർത്തിയിരുന്നത്. അതുകൊണ്ടുതന്നെ വീട്ടുകാരെ പറ്റിക്കാനും അവൾക്ക് വളരെ എളുപ്പമായിരുന്നു. ദിവസവും കോളേജിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയിരുന്ന് അവൾ ചിലപ്പോഴൊക്കെ കോളേജിൽ എത്താതിരുന്നു . കോളേജിൽ പഠനത്തിന്റെ ആദ്യഘട്ടം മുതലേ ഇവൾക്ക് പിറകെ നടന്നിരുന്നു അവിടെയുള്ള വർഷാപ്പുകാരനായ രതീഷ്. ആദ്യമൊക്കെ മനീഷക്ക് ദേഷ്യമായിരുന്നു.

എങ്കിലും പിന്നീട് അവൾക്കും അവനോട് ഇഷ്ടം തോന്നി. ആ ഇഷ്ടം ഒരുപാട് കാലത്തോളം നീണ്ടു നിന്നില്ല എന്നതാണ് വാസ്തവം. തങ്ങളുടെ സഹോദരന്റെ മകൾ ഇത്തരത്തിൽ ഒരു വർഷാപ്പുകാരനുമായി കറങ്ങി തിരിയുന്നത് കുടുംബത്തിലുള്ള മറ്റ് ആളുകൾ കണ്ടുപിടിച്ചു. അവരെ ഫോളോ ചെയ്യാൻ തുടങ്ങി. ഇത് മനസ്സിലാക്കിയ.

മനീഷ ഒരിക്കൽ വീട്ടുകാരോട് സംസാരിച്ചു. അധികം സാമ്പത്തികശേഷിയില്ലായിരുന്ന ആ വർക്ക്ഷോപ്പ്കാരന് തന്റെ മകളെ ആയി വിവാഹം നടത്തി കൊടുക്കാൻ അവർ തയാറായിരുന്നില്ല. അതുകൊണ്ടുതന്നെ അവരുടെ മകളെ ബ്രെയിൻവാഷ് ചെയ്ത് ആ പ്രണയബന്ധത്തിൽ നിന്നും അവർ പിന്തിരിപ്പിച്ചു. ഒരിക്കൽ അവളുടെ വീട്ടിലേക്ക് തന്നെ രതീഷ് അവളെ കാണുന്നതായി വന്നു. അവളെ ഇറക്കി കൊണ്ടുപോകണമെന്ന് കരുതിയാണ് അവൻ വന്നത്. എന്നാൽ പെട്ടെന്നുള്ള ദേഷ്യത്തിൽ അവളുടെ വയറിന് ആഞ്ഞു കുത്തി അവളെ കൊലപ്പെടുത്തികൂടുതൽ അറിയുന്നതിനായി താഴെയുള്ള ലിങ്ക് തുറന്നു കാണുക.

Leave a Reply

Your email address will not be published. Required fields are marked *