സാധാരണയായി മലം പോകുന്ന സമയത്ത് വേദനയോടുകൂടി പോകുന്ന ഒരു അവസ്ഥ ഉണ്ടാകുമ്പോൾ ഇത് മൂലക്കുരു പ്രശ്നമാണ് എന്നാണ് എല്ലാവരും കരുതാറുള്ളത്. എന്നാൽ യഥാർത്ഥ മൂലക്കുരു എന്ന ബുദ്ധിമുട്ട് മാത്രമല്ല വരാനുള്ള സാധ്യത ഉള്ളത്. മലദ്വാരത്തിന് ചുറ്റുമായി കുരുക്കൽപോലും ചിലർക്ക് വിള്ളൽ പോലെയും ഉണ്ടാകുന്നത് ഫിഷർ എന്ന രോഗത്തിന്റെ ഭാഗമായിട്ട് ആകാം. കൃത്യമായ ഒരു ഭക്ഷണശീലവും ആരോഗ്യ ശീലവും ഇല്ല എങ്കിൽ ആണ് ഇത്തരത്തിലുള്ള.
അവസ്ഥകൾ വളരെ പെട്ടെന്ന് നിങ്ങളുടെ ശരീരത്തെ ബാധിക്കുന്നത്. നിങ്ങൾ നല്ല ഡയറ്റുകളും ആരോഗ്യ ശീലവും പാലിക്കുന്ന ആളുകളാണ് എങ്കിൽ ഇത്തരം അവസ്ഥകളെ നേരിടാൻ സാധിക്കും. ധാരാളമായി ഫൈബർ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ നിങ്ങളുടെ നിത്യജീവിതത്തിൽ ഉൾപ്പെടുത്തുക എന്നതാണ് ഇതിനുവേണ്ടി ചെയ്യാവുന്ന.
ഏറ്റവും നല്ല മാർഗ്ഗം. ശരീരത്തിൽ ജലാംശം കുറയുന്നതിന്റെ ഭാഗമായും ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. അതുകൊണ്ടുതന്നെ ദിവസവും മൂന്നു ലിറ്റർ വെള്ളമെങ്കിലും സാധാരണയായി ഒരു വ്യക്തി കുടിച്ചിരിക്കണം. മാംസാഹാരങ്ങൾ അമിതമായി കഴിക്കുന്ന ആളുകളാണ് എങ്കിൽ മലദ്വാരത്തിന് ചുറ്റുമായി.
കുരുക്കൾ പോലെയുള്ള അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ കുരുക്കൾ പിന്നീട് ദ്വാരങ്ങൾ ആയി രൂപപ്പെടുന്നു. മലദ്വാരത്തിന് പുറത്തേക്ക് ഒരു ഗുഹ പോലെ രൂപപ്പെടുന്ന ഈ അവസ്ഥയെയാണ് ഫിസ്റ്റുല എന്ന് പറയുന്നത്. ഇത്തരം അവസ്ഥ ഉണ്ടാകുമ്പോൾ ചിലർക്ക് മലബന്ധം ഉണ്ടായാൽ പിന്നീട് മലം പോകുന്ന സമയത്ത് ഒരുപാട് പ്രയാസപ്പെടേണ്ടതായും വേദന സഹിക്കേണ്ടതായി വരും. എല്ലാ വേദനയും സഹിച്ചരിക്കാതെ ഒരു ഡോക്ടറുടെ സഹായത്തോടെ പെട്ടെന്ന് ഇതിനെ മാറ്റിയെടുക്കുക കൂടുതൽ അറിയുന്നതിനായി താഴെയുള്ള ലിങ്ക് തുറന്നു കാണുക.https://youtu.be/8JRzCUGFlSI