ധർമ്മസമയത്തിന് വേണ്ടി പല മാർഗങ്ങളും സ്വീകരിക്കാൻ ഇന്നത്തെ ആളുകൾ തയ്യാറാണ്. എത്ര തന്നെ പണം ചിലവാക്കിയും തന്നെ മുഖത്തിന്റെ അപാകതകൾ ഇല്ലാതാക്കുന്നതിനും മുഖസൗന്ദര്യം കൂടുതൽ മനോഹരമാക്കുന്നതിനും തയ്യാറായിട്ടുള്ള ആളുകളാണ് ഇന്നത്തെ സമൂഹത്തിൽ ജീവിക്കുന്നത്. പ്രധാനമായും അവരുടെ മുഖത്ത് ഉണ്ടാകുന്ന ചെറിയ ചുളിവുകളോ കുരുക്കളോ പോലും പലതരത്തിലുള്ള ക്രീമുകളും ട്രീറ്റ്മെന്റുകളും ചെയ്ത് ഇല്ലാതാക്കാനാണ് ഇവർ ശ്രമിക്കുന്നത്.
എന്നാൽ യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള ചെയ്യുന്നതിലൂടെ ഇവരുടെ മുഖത്ത് സംഭവിക്കുന്നത് മറ്റു പല കാര്യങ്ങളുമാണ്. ഏതൊരു കാര്യവും മുഖത്ത് പ്രയോഗിക്കുമ്പോൾ അത് നിങ്ങളുടെ ചർമ്മത്തിനും ശരീരത്തിനും ഏത് രീതിയിൽ ബാധിക്കുന്നു എന്നതിനെക്കുറിച്ച് നിങ്ങൾക്ക് പൂർണമായ അറിവ് ഉണ്ടായിരിക്കും.
ഇന്ന് വിളിക്കാൻ ഉപയോഗിക്കുന്ന പല ക്രീമുകളും നിങ്ങളുടെ കിഡ്നി നശിപ്പിക്കുന്നു എന്ന പഠനങ്ങൾ പുറത്തുവരുന്നു. യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള ക്രീമുകളിലും മറ്റും ഉപയോഗിക്കുന്നത് പെട്രോളിയം ജെല്ലിയിൽ നിന്നും ഉത്പാദിപ്പിക്കുന്ന ചില വസ്തുക്കൾ ആണ്. സാധാരണ പാമോയിൽ പോലും ഉപയോഗിക്കുന്നത്.
വലിയ വിഷ വസ്തുക്കളാണ്. അതുകൊണ്ടുതന്നെ മുഖത്ത് നിങ്ങൾ ഇത് വാരി തേക്കുന്ന സമയത്ത് നിങ്ങളുടെ ചർമ്മത്തിൽ ഇത് പലതരത്തിലുള്ള റിയാക്ഷനുകളും ഉണ്ടാക്കുന്നുണ്ട്. വർഷങ്ങൾ കൊണ്ടാണ് ഈ റിയാക്ഷനുകൾ പല രീതിയിലും പുറത്തേക്ക് വരുന്നത്. ചില ഹെയർ ഡൈ ഡേ ഉപയോഗവും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.
പ്രശ്നം കൂടുതൽ ഉണ്ടാക്കുന്നത് ഇരുണ്ട നിറത്തിലുള്ള ഹെയർ ഡൈ ആണ് . സാധാരണയായി തന്നെ ഇന്ത്യയിലുള്ള ആളുകളുടെ ചർമം 40 വയസ്സിനുശേഷം ചെറിയ ചുളിവുകളും മുടിയിൽ അല്പം നരയും എല്ലാം ഉണ്ടാകും. പ്രായം കൂടുന്നതിന്റെ ഒരു ലക്ഷണം തന്നെയാണ് അത്. ഇതിനെ ഒരിക്കലും മറക്കാൻ ശ്രമിക്കേണ്ടതില്ല കൂടുതൽ അറിയുന്നതിനായി താഴെയുള്ള ലിങ്ക് തുറന്നു കാണുക.