ഈ ലക്ഷണങ്ങൾ കാണുന്നുണ്ടോ, എങ്കിൽ ഉറപ്പിച്ചോളു കിഡ്നി തകരാറിലാണ്. ആരോഗ്യം നിലനിർത്താം കിഡ്നിയെ സംരക്ഷിക്കാം.

മനുഷ്യ ശരീരത്തിലെ എല്ലാതരത്തിലുള്ള വിഷപദാർത്ഥങ്ങളെയും ആകീരണം ചെയ്ത് ഇതിനെ ദഹിപ്പിച്ച് മൂത്രത്തിലൂടെ പുറത്തു കളയുന്ന ഒരു അവയവമാണ് കിഡ്നി. എന്നാൽ കിഡ്നി നമ്മുടെ ശരീരത്തിൽ ഒരുപാട് പ്രവർത്തിക്കുന്നതിന്റെ ഭാഗമായി തന്നെ കിഡ്നിക്ക് ചിലപ്പോഴൊക്കെ ആരോഗ്യം ഉണ്ടാകാം. ഈ കാര്യങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് കിഡ്നിയുടെ അമിതമായ ജോലിഭാരം കുറയ്ക്കുന്നതിന് വേണ്ടി കൃത്യമായി ഒരു ജീവിതശൈലി തന്നെ നിങ്ങൾക്ക് പാലിക്കാം. പ്രധാനമായും.

   

കിഡ്നിയുടെ അരിപ്പ പോലെ പ്രവർത്തിക്കുന്ന ഭാഗത്തിന്റെ പ്രവർത്തനത്തിലൂടെയാണ് ഇത്തരത്തിൽ ഉള്ള വിഷപദാർത്ഥങ്ങൾ എല്ലാം അരിച്ചെടുത്ത് നശിപ്പിച്ചു കളയുന്നത്. എന്നാൽ കിഡ്നിക്ക് ഏതെങ്കിലും തരത്തിലുള്ള തകരാറുകൾ സംഭവിക്കുമ്പോൾ ഈ അരിപ്പ പോലെ പ്രവർത്തിക്കുന്ന ഭാഗത്തിന്റെ ദ്വാരം വർദ്ധിക്കുകയും ഇതിലൂടെ ആവശ്യമുള്ള കാര്യങ്ങൾ കൂടി മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയും ചെയ്യും. പ്രധാനമായും നിങ്ങളുടെ കിഡ്നി ഡാമേജ് ആകുന്ന സമയത്ത്.

ശരീരത്തിൽ പലതരത്തിലുള്ള ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ വളരെ പെട്ടെന്ന് തിരിച്ചറിയാൻ ആയാൽ ഈ അവസ്ഥയിൽ നിന്നും മറികടക്കാനും സാധിക്കും. നിങ്ങളുടെ ശരീരത്തിൽ കാണുന്ന ചെറിയ വ്യത്യാസങ്ങളെ പോലും കാര്യമായി തന്നെ ശ്രദ്ധിക്കുക. മൂത്രമൊഴിക്കുമ്പോഴാണ് കൂടുതലും.

പ്രയാസം അനുഭവപ്പെടുക. ചിലർക്ക് ഒരു വേദന കടച്ചിൽ എന്നിവ അനുഭവപ്പെടാം. മറ്റു ചിലർക്ക് മൂത്രം പോകുമ്പോൾ മൂത്രത്തിനൊപ്പം സോപ്പ് പതയുന്നതുപോലെയുള്ള പത കാണാം. ആവശ്യമുള്ള പ്രോട്ടീൻ കൂടി നഷ്ടപ്പെടുന്നതിന് ഭാഗമായാണ് ഇത്തരത്തിൽ പത കാണപ്പെടുന്നത്. അമിതമായി ക്ഷീണം തളർച്ച എന്നിവ കാണപ്പെടുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം. മുഖത്തും കാലിലും നീര് കാണപ്പെടുന്നതും കിഡ്നി തകരാറിലാകുന്നതിന്റെ ലക്ഷണമാണ്. തുടർന്ന് കാണുന്നതിനായി ലിങ്ക് ഓപ്പൺ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *