ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് ഇതിനുവേണ്ടി പലതരത്തിലുള്ള എണ്ണകളും നാം ഉപയോഗിക്കാറുണ്ട്. എന്നാൽ ഇങ്ങനെ ഉപയോഗിക്കുന്ന എണ്ണകൾ എല്ലാം തന്നെ നിങ്ങളുടെ ശരീരത്തിന് ആരോഗ്യകരമാണോ എന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. ചിലപ്പോഴൊക്കെ നമുക്ക് രോഗം വരുന്നത് വേണം കഴിക്കുന്ന ഭക്ഷണങ്ങളും ഭക്ഷണത്തിൽ ഉപയോഗിക്കുന്ന ചില വസ്തുക്കളും കൂടി കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ആരോഗ്യത്തിന് ദോഷമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ച് പാചകം ചെയ്യാനായി ശ്രമിക്കുക.
പ്രത്യേകിച്ചും പലതരത്തിലുള്ള പാചക എണ്ണകൾ ഇന്ന് മാർക്കറ്റിൽ ലഭിക്കുന്നു എന്നതുകൊണ്ടുതന്നെ ഇവയിലനും ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കുക. നാളികേരം ആട്ടി ഉണ്ടാക്കുന്ന നല്ല വെളിച്ചെണ്ണ നമുക്ക് ലഭിക്കും. നാളികേര പാലിൽ നിന്നും ഊറ്റിയെടുക്കുന്ന വെന്ത വെളിച്ചെണ്ണ വെർജിൻ കോക്കനട്ട് ഓയിൽ ഇതും ഏറ്റവും അനുയോജ്യമാണ്.
നമ്മുടെ നാട്ടിൽ അത്ര സുലഭമല്ല എങ്കിലും ഒലിവ് ഓയിൽ ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നതാണ് കൂടുതൽ അനുയോജ്യം. ഇവ ശരീരത്തിന് കൂടുതൽ ആരോഗ്യകരമായ ഗുണങ്ങൾ നൽകുന്നുണ്ട് എന്നതാണ് വാസ്തവം. പലതരത്തിലുള്ള പാമോയിലുകളും വെജിറ്റബിൾ ഓയിലുകളും സൺഫ്ലവർ ഓയിൽ എന്നിവയെല്ലാം.
യഥാർത്ഥത്തിൽ നിങ്ങൾക്ക് അനുയോജ്യമല്ല എന്ന വാസ്തവം തിരിച്ചറിയുക. നിങ്ങൾ ഉപയോഗിക്കുന്നത് ഏത് എണ്ണയാണ് എങ്കിലും മിതമായ അളവിൽ മാത്രം ഇത് ഉപയോഗിക്കാൻ ശ്രമിക്കുക. നിലക്കടല കശുവണ്ടി വാൾനട്ട് എന്നിവയിലെല്ലാം ധാരാളമായി എണ്ണ അടങ്ങിയിട്ടുണ്ട്. ഏതൊരു ഭക്ഷണം കഴിക്കുമ്പോഴും ഇത് നിങ്ങളുടെ ശരീരത്തിന് എത്രത്തോളം അനുയോജ്യമാണ് എന്നതിനെക്കുറിച്ച് ഒന്നുകൂടി ചിന്തിക്കേണ്ടതുണ്ട്. അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ വളരെ പെട്ടെന്ന് തന്നെ ആയുസ്സ് കുറഞ്ഞു പോകുന്നതായി കാണാം. കൂടുതൽ അറിയുന്നതിനായി ലിങ്ക് ഓപ്പൺ ചെയ്തു കാണുക.