കോൺക്രീറ്റ് നിറച്ച ഡ്രമ്മിനകത്ത് യഥാർത്ഥത്തിൽ ഉണ്ടായിരുന്നത്. ആരും പ്രതീക്ഷിക്കാത്ത കാഴ്ചയായിരുന്നു അത്.

എറണാകുളത്ത് അടുത്തുള്ള ഒരു ബിൽഡിങ്ങിന് താഴെ നിന്നും കോൺക്രീറ്റ് ഒരു ഡ്രം ലഭിക്കുകയുണ്ടായി. ഈ ഡ്രമ്മിനകത്ത് കോൺക്രീറ്റിൽ കണ്ട മുടിനാരുകൾ ആളുകളെ സംശയിപ്പിച്ചു. അതുകൊണ്ടുതന്നെ പെട്ടെന്ന് ആളുകൾ പോലീസിൽ വിവരം അറിയിക്കുകയും തുറന്നു പോലീസ് വന്ന കേസ് അന്വേഷണം തുടങ്ങുകയും ചെയ്തു.

   

പോലീസ് എത്തി ഡ്രമ്മിന് അകത്തേക്ക് കോൺക്രീറ്റ് പുറത്തെടുത്ത് തകർത്തു നോക്കിയപ്പോഴാണ് ഇതിനകത്ത് ഒരു ശവശരീരം ഉണ്ട് എന്നത് തിരിച്ചറിഞ്ഞത്. ഡ്രമ്മിൽ നിന്നും വന്ന ദുർഗന്ധം തന്നെയാണ് ഇത് തിരിച്ചറിയാൻ ആളുകളെ സഹായിച്ചത്. പല ടെസ്റ്റുകൾക്കും ശേഷം ഇത് ഒരു സ്ത്രീയുടെ ശരീരമാണ് എന്നത് തിരിച്ചറിഞ്ഞു.

എന്നാൽ ശവശരീരത്തിന് പഴക്കം ഉണ്ടായിരുന്നതുകൊണ്ട് തന്നെ ആരാണെന്ന് എന്താണെന്ന് അന്വേഷണത്തിൽ തെളിയാൻ അല്പം പ്രയാസം ഉണ്ടായിരുന്നു. എങ്കിലും ഡിഎൻഎ ടെസ്റ്റുകൾ നടത്തിയ ശേഷം ഇത് ശകുന്തള എന്ന സ്ത്രീയുടേതാണ് എന്ന് പോലീസിന് മനസ്സിലായി. സ്ത്രീയുടെ ശരീരത്തിൽ ഉണ്ടായിരുന്ന ഒരു സർജറിയിലൂടെ.

വെച്ച സ്ക്രൂ ആണ് എല്ലാത്തിനും തെളിവായത്. ഈ സർജറി ചെയ്ത ആശുപത്രി കണ്ടു പിടിക്കുകയും ഇതിനോട് അനുബന്ധിച്ച് സർജറിക്ക് ഒപ്പം വന്നിരുന്ന മകൾ അശ്വതിയെ പോലീസ് തിരിച്ചറിയുകയും ചെയ്തു. അശ്വതിയുടെ ഭർത്താവ് സജിത്ത് ആണ് ഈ ശകുന്തളയെ കൊലപ്പെടുത്തി കോൺക്രീറ്റ് ഡ്രമ്മിനകത്ത് ആക്കി ഉപേക്ഷിച്ചത് എന്ന് കേസ് അന്വേഷണത്തിൽ തെളിഞ്ഞു. മകളുടെ ഭർത്താവിനെ മറ്റ് കുടുംബം ഉണ്ട് എന്നത് മകൾക്ക് അറിയില്ലെങ്കിലും ശകുന്തള അറിഞ്ഞിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൂടുതൽ അറിയുന്നതിനായി താഴെയുള്ള ലിങ്ക് തുറന്നു കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *