ശാരീരികമായി പലരീതിയിലും അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട് എങ്കിലും പ്രധാനമായും നമ്മുടെ കിഡ്നി തകരാറിൽ ആകുന്ന സമയത്ത് വലിയ പ്രശ്നങ്ങൾ ഇതിനെ തുടർന്ന് ഉണ്ടാകും. യഥാർത്ഥത്തിൽ കിഡ്നി നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്നത് ഒരു സംരക്ഷണ കവചം ആയിട്ട് ആണ്. ശരീരത്തിലെ പല വിഷ വസ്തുക്കളെയും അരിച്ചെടുത്ത് ദഹിപ്പിച് മൂത്രമാക്കി പുറത്തു കളയുന്ന പ്രവർത്തിയാണ് കിഡ്നി ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാൽ നിങ്ങളുടെ കിഡ്നി തകരാറിൽ ആകുന്ന സമയത്ത്.
ഈ വിഷപദാർത്ഥങ്ങളിൽ നിന്നും പുറത്തു പോകാതെ ശരീരത്തിൽ തന്നെ നിലനിൽക്കുകയും ഇതിന്റെ ഭാഗമായി മറ്റ് വലിയ രോഗാവസ്ഥകൾ വന്നുചേരുകയും ചെയ്യും. നിങ്ങളുടെ ആരോഗ്യം ഉള്ള ആ ശരീരത്തിൽ ആരോഗ്യമുള്ള കിഡ്നിയും മറ്റ് ആന്തരിക അവയവങ്ങളും നിലനിൽക്കും. എന്നാൽ നാം കൃത്യമായ ഒരു ജീവിതശൈലി അല്ല പാലിക്കുന്നത്.
എങ്കിൽ ആരോഗ്യപരമായി പല രീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടാകും. പ്രധാനമായും അരിപ്പ പോലുള്ള ഭാഗത്തിന് തകരാർ സംഭവിക്കുന്നതാണ് ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം. ഇതിന്റെ ഭാഗമായി മൂത്രമൊഴിക്കുന്ന സമയത്ത് മൂത്രത്തിൽ അമിതമായി പത രൂപപ്പെടുന്നു. ശരീരത്തിലെ പ്രോട്ടീൻ കൂടി മൂത്രത്തിലൂടെ നഷ്ടപ്പെടുന്നതാണ്.
ഇതിന് കാരണം. ചിലർക്ക് ചർമ്മത്തിൽ ആകാരണമായി വല്ലാത്ത ചൊറിച്ചിൽ അനുഭവപ്പെടാം. പ്രത്യേകിച്ച് കാൽമുട്ടിന് താഴെയുള്ള ഭാഗത്ത് അമിതമായ ചൊറിച്ചിൽ ഉണ്ടാകുന്നു. നിങ്ങളുടെ ശരീരത്തിൽ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണുന്നുണ്ട് എങ്കിൽ തീർച്ചയായും ഒരു ഡോക്ടറോട് സഹായം തേടുക. ജീവിതശൈലിയും ഭക്ഷണക്രമവും നിങ്ങളുടെ ആരോഗ്യത്തിന് അനുസൃതമായി മാത്രം ക്രമീകരിക്കാം. കൂടുതൽ മനോഹരമായ ദിവസങ്ങൾ ധാരാളമായി വെള്ളം കുടിക്കുന്നതിലൂടെ നിങ്ങൾക്ക് നേടിയെടുക്കാം. തുടർന്ന് അറിയുന്നതിനായി ലിങ്ക് തുറന്നു കാണുക.