ശരീരഭാരം കൂടുക എന്നത് പല രീതിയിലും നമുക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ എത്ര കഷ്ടപ്പെട്ട് ഈ ശരീരത്തിലെ അമിതമായ കൊഴുപ്പും തടിയും ഇല്ലാതാക്കണം എന്ന് നാം പരിശ്രമിക്കാറുണ്ട്. ഇത്തരത്തിൽ ഒരുപാട് പരിശ്രമങ്ങൾ ശേഷവും ശരീരഭാരം അല്പം കുറയാത്ത ഒരു അവസ്ഥ ഉണ്ടാകുമ്പോൾ ഇത് മാനസികമായി നമ്മെ തകർക്കും. ഇങ്ങനെ മാനസികമായ ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ ഇതിന്റെ ഭാഗമായി നാം പിന്നീട് ഈ ശരീരത്തെക്കുറിച്ച് അതിന്റെ ഭാരത്തെക്കുറിച്ച്.
ഒരുപാട് ആകുലതപ്പെടും. ഓരോരുത്തർക്കും ശരീരത്തിന് ഭാരം വർധിക്കാനുള്ള കാരണങ്ങൾ പലവിധമാണ്. ചില ആളുകൾ പ്രസവാനന്തരമായി ശരീര ഭാരം അമിതമായി വർദ്ധിച്ചേക്കാം. മറ്റു ചില ആളുകൾ കഴിക്കുന്ന ഭക്ഷണത്തിന്റെ ആഫ്റ്റർ എഫക്ട് ആയി തന്നെയാണ് ഭാരം വർദ്ധിക്കുന്നത്. ചുരുക്കം ചില ആളുകൾക്ക്.
തൈറോയ്ഡ് ഹോർമോണിന്റെ വിരാണത്തിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കൊണ്ടും ഇത്തരത്തിൽ ശരീരഭാരം വർദ്ധിച്ചു വരാം. വ്യായാമത്തിന്റെ കുറവിൽ ഉണ്ടാവുന്ന പ്രശ്നം കൊണ്ടും ശരീരഭാരം അമിതമായി വർധിക്കാം. എന്നാൽ ഈ കാരണങ്ങളെക്കാൾ ഉപരിയായി നിങ്ങളുടെ മാനസിക നില നിങ്ങളുടെ ശരീരഭാരം വർദ്ധിക്കാനുള്ള.
ഒരു കാരണമാകുന്നുണ്ട് എന്നത് ഒരു വലിയ യാഥാർത്ഥ്യമാണ്. മാനസികമായി ഒരുപാട് സന്തോഷത്തിലിരിക്കുന്ന സമയത്ത് എന്ത് കഴിച്ചാലും ഇത് ശരീരത്തിൽ പെട്ടെന്ന് ആകിരണം ചെയ്യപ്പെടുന്നു. ചില ആളുകൾക്ക് ടെൻഷനും സ്ട്രെസ്സും ഉണ്ടാകുമ്പോൾ ഭക്ഷണം കഴിക്കാൻ തോന്നാറുണ്ട്. ഇതിന് ഭാഗമായി പാതിരാത്രി ആണ് എങ്കിൽ പോലും ഐസ്ക്രീം മറ്റു ഭക്ഷണപദാർത്ഥങ്ങളോ കഴിക്കുന്ന ശീലം ചിലർക്കുണ്ട്. ഇത് പെട്ടെന്ന് ശരീരം തടിക്കാനുള്ള കാരണമാകും. കൂടുതൽ അറിയുന്നതിനായി വീഡിയോ ഓപ്പൺ ചെയ്ത് കാണുക.https://youtu.be/mmfEkKaQKhU