നല്ല ഒരു ജോലി തേടിയാണ് എല്ലാ ആളുകളും ഗൾഫ് നാടുകളിലേക്ക് യാത്രയാകുന്നത്. എന്നാൽ അവരുടെ ജീവിതകാലം മുഴുവൻ ഗൾഫ് നാടുകളിൽ ജോലി ചെയ്തു തീർക്കുകയാണ് ചെയ്യുന്നത്. ജീവിതത്തിന്റെ ഏറ്റവും നല്ല നിമിഷങ്ങൾ ആയിട്ടുള്ള സമയങ്ങളാണ് അവർ ചെലവഴിച്ചു കളയുന്നത്. എന്നാൽ സ്വന്തം കുടുംബത്തെ കരകയറ്റുക എന്ന ലക്ഷ്യം മാത്രമാണ് അവരുടെ മനസ്സിൽ ഉള്ളത് എന്നതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളൊന്നും അവർ ചിന്തിക്കാറില്ല. യഥാർത്ഥത്തിൽ.
സ്വന്തം കുടുംബത്തിന് വേണ്ടി സ്വന്തം ജീവൻ പോലും ബലി കഴിപ്പിക്കുന്ന ആളുകളാണ് ഇന്ന് ഗൾഫ് നാടുകളിൽ കഴിഞ്ഞു കൂടുന്നത്. എന്നാൽ യധാർത്തതിൽ അവരുടേതായ സന്തോഷങ്ങളും നല്ല കുടുംബ ജീവിതവും അവിടെ നശിച്ചു പോവുകയാണ്. വിവാഹശേഷവും ഇവർ ഗൾഫ് നാടുകളിലേക്ക് ജോലിക്കായി പോകുന്നതുകൊണ്ടുതന്നെ.
സ്വന്തം ഭാര്യയോടൊപ്പം ആയുസ്സ് തീരും മുൻപേ വളരെ ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ് ചിലവഴിക്കുന്നത്. പേരക്കുട്ടികൾ മുറ്റത്ത് ഓടിക്കളിക്കുമ്പോഴാണ് ഗൾഫ് നാടുകളിൽ നിന്നും പലരും ജോലി ഉപേക്ഷിച്ച് പോരുന്നത്. ഓലമേഞ്ഞ പണ്ടത്തെ കുടിലിൽ നിന്നും ശീദ്ധീകരിച്ച മുറികളുള്ള വീട്ടിലേക്ക് മാറിയെങ്കിലും പലരും അവരവരുടെ സ്വന്തം ലോകത്തിലേക്ക് ചുരുങ്ങി കൂടിയിരിക്കുന്നു. ഞങ്ങൾക്ക് വേണ്ടി ഇത്രയും കഷ്ടപ്പെട്ട സ്വന്തം അച്ഛനെയും അമ്മയെയും പോലും അവർ.
പലപ്പോഴും തിരിച്ചറിയാതെ പോകുന്നു. വർഷങ്ങൾക്കുശേഷം ഭാര്യയോടൊപ്പം ഒന്ന് സ്നേഹിച്ചു കൂടാൻ വന്ന ഭർത്താവിനെ ഭാര്യ അടുത്ത് കിടത്താത്ത ഒരു അവസ്ഥയും വന്നുചേരാം. ഇഷ്ടക്കേടു കൊണ്ടല്ലെങ്കിലും അവളുടെ ജീവിതം അങ്ങനെയായി മാറിയിരുന്നു. കുടുംബത്തിനുവേണ്ടി ഒരു യന്ത്രമായി മാറിയിരുന്നു അവൾ അതിനോടകം. കൂടുതൽ അറിയുന്നതിനായി വീഡിയോ ലിങ്ക് തുറന്നു കാണുക.