ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂത്രം പോകുന്ന ഈ അവസ്ഥ നിങ്ങൾക്കുണ്ടോ.

മിക്കവാറും ആളുകളും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് തുമ്പുഴ ചുമയ്ക്കുമ്പോഴോ ചെറിയതോതിൽ മൂത്രം ചോർച്ച വരുന്ന അവസ്ഥ. പലപ്പോഴും മറ്റുള്ളവർക്ക് മുന്നിൽ നാണം കെടുന്ന ഒരു അവസ്ഥ പോലും ഇതിന്റെ ഭാഗമായി ഉണ്ടാകാറുണ്ട്. നിങ്ങളും എപ്പോഴെങ്കിലും ഇത്തരത്തിലുള്ള ഒരു അവസ്ഥ അനുഭവിച്ചിട്ടുണ്ട് എങ്കിൽ ഇതിന്റെ മനോവിഷമം.

   

നിങ്ങൾക്കും മനസ്സിലാകും. പ്രധാനമായും ഇത്തരത്തിലുള്ള മൂത്രചാർജ് ഉണ്ടാകാനുള്ള കാരണം നിങ്ങളുടെ ശരീരത്തിന്റേതായ ചില വിതിയാനങ്ങൾ കൊണ്ടാണ്. ചില ആളുകൾക്ക് ഹോർമോണുകളിൽ ഉണ്ടാകുന്ന ചെയ്ഞ്ചിന്റെ ഭാഗമായും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പ്രധാനമായും വ്യത്യസ്തങ്ങളായ രീതിയിലാണ് ചിലർക്ക് മൂത്ര ചോർച്ച ഉണ്ടാകുന്നത്. ചിലർക്ക് തുമ്മുന്ന സമയത്ത് ചുമക്കുന്ന സമയത്ത് കൂടുതൽ സ്ട്രെയിൻ എടുക്കുന്നതിന്റെ ഭാഗമായി.

ഇത്തരത്തിലുള്ള മൂത്രചോർച്ച ഉണ്ടാകാം. മറ്റു ചിലർക്ക് മൂത്രനാളി, യോനിയുടെയും മലദ്വാരത്തിന്റെയും ഇടയിലുള്ള ആ മാംസ ഭാഗത്തിന് പേശികൾക്ക് ബലക്കുറവ് ഉണ്ടാകുന്നതിന്റെ ഭാഗമായി ഈ മൂത്ര വാർച്ച ഉണ്ടാകാം. എന്നാൽ മറ്റു ചിലർക്ക് മൂത്രനാളിയുടെ ഭാഗത്തുള്ള ഞരമ്പുകളുടെ ബലക്കുറവിന്റെ ഭാഗമായി ഇത്തരത്തിലുള്ള മൂത്രചോർച്ച ഉണ്ടാകാം. ചിലർക്ക് ബാത്റൂമിൽ പോയ ശേഷവും പൂർണമായും പോകാതെ തുള്ളിതുള്ളിയായി പോകുന്ന അവസ്ഥ ഉണ്ടാകാം.

മിക്കവാറും ഈ അവസ്ഥ പുരുഷന്മാരിലാണ് കണ്ടുവരുന്നത്. എന്നാൽ സ്ത്രീകളിൽ ഒന്ന് രണ്ട് പ്രസവത്തിന് ശേഷം ഈ അവസ്ഥ കൂടി വരുന്നതായി കാണുന്നു. ഇവരുടെ യൂട്രസിന്റെ ഫലക്കുറവോ അല്ലെങ്കിൽ യൂട്രസ് ഇറങ്ങി വരുന്നതിന്റെ ഭാഗമായി ഇങ്ങനെ കാണാം. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഒരിക്കലും ഒരു ഡോക്ടറുടെ മുമ്പിൽ തുറന്നു പറയാൻ മടി കാണിക്കരുത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ തുറന്നു കാണുക.

Leave a Reply

Your email address will not be published. Required fields are marked *