സ്ഥിരമായി കാണുന്ന ഈ പുറംവേദന നിസ്സാരമാക്കേണ്ട. നിങ്ങൾ ഒരു നിത്യ രോഗിയാകും.

ശരീരത്തിന്റെ പല ഭാഗത്തും വേദനകൾ ഉണ്ടാകാമെങ്കിലും പ്രധാനമായും പുറംവേദന ഉണ്ടാകുന്നത് ഡിസ്കിന്റെ കമ്പ്ലൈന്റ് കൊണ്ട് ആണ് എന്നാണ് പലരും വിചാരിക്കാറുള്ളത്. എന്നാൽ ഡിസ്ക്കിന്റെ കംപ്ലൈന്റ്റ് കൊണ്ട് ഉണ്ടാകുന്ന ഈ വേദനയും മറ്റുതരത്തിലുള്ള പുറം വേദനകളും തമ്മിൽ വലിയ വ്യത്യാസങ്ങൾ ഉണ്ട്. പ്രധാനമായും ഡിസ്ക് കംപ്ലൈന്റ്റ് കൊണ്ട് ഉണ്ടാകുന്ന വേദനയാണ് എങ്കിൽ പുറം വേദന മാത്രമായിട്ടാണ് ഇത് പ്രകടമാകാറുള്ളത്.നിങ്ങൾക്കും ഇത്തരത്തിൽ സ്ഥിരമായി.

   

പുറം വേദന അനുഭവപ്പെടുന്ന ആളുകളാണ് എങ്കിൽ ഇതിനോടൊപ്പം മറ്റ് ലക്ഷണങ്ങൾ കൂടി ഉണ്ടോ എന്നത് മനസ്സിലാക്കുക. പ്രധാനമായും ആർത്തവ സംബന്ധമായ ബുദ്ധിമുട്ടുകളുടെ ഭാഗമായിട്ടാണ് പുറംവേദന ഉണ്ടാകുന്നത് എങ്കിൽ വയറുവേദനയും മൂത്ര തടസ്സവും ബ്ലീഡിങ് കൂടിയ അവസ്ഥയും കാണാനാകും.

മറ്റു ചില ആളുകൾക്ക് ഉദരസംബന്ധമായ ബുദ്ധിമുട്ടുകളുടെ ഭാഗമായും പുറം വേദന അനുഭവപ്പെടാം. ഇത്തരത്തിലുള്ള പുറം വേദനകൾ ഉണ്ടാകുമ്പോൾ ഉതര വേദനയോ ഗ്യാസ് സംബന്ധമായ ബുദ്ധിമുട്ടുകളും മലം പോകുന്നതിന് തടസ്സം ഉണ്ടാകുന്നുണ്ടോ എന്ന് നോക്കണം. ചിലർക്ക് നടുവിന് ഉണ്ടാകുന്ന ഈ വേദന കാലിലേക്കും പ്രവഹിക്കുന്നതായി കാണാം. ഉദരസംബന്ധമായ പ്രശ്നങ്ങളാണ് എങ്കിൽ ധാരാളമായി നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകയും കൃത്യമായ അളവിൽ.

വെള്ളം കുടിക്കുകയും ചെയ്യാം. പ്രധാനമായും നടുവേദന ഉണ്ടാകുമ്പോൾ നല്ലപോലെ റസ്റ്റ് കൊടുക്കുക എന്നതാണ് ചെയ്യേണ്ടത്. ഇതിനായി നിവർന്ന് കിടക്കുക, ചരിഞ്ഞു കിടക്കുകയാണ് എങ്കിൽ കാലുകൾക്കിടയിൽ ഒരു തലയണ വെച്ച് അഡ്ജസ്റ്റ് ചെയ്യാം. പരമാവധിയും കമഴ്ന്ന് കിടക്കാതിരിക്കുന്നതാണ് ഉത്തമം. ബ്രോക്കോളി പോലുള്ള പച്ചക്കറികൾ ധാരാളമായി കഴിക്കാം. തുടർന്ന് കൂടുതൽ അറിയുവാനായി ലിങ്ക് ഓപ്പൺ ചെയ്തു കാണുക.

Leave a Reply

Your email address will not be published. Required fields are marked *