പലപ്പോഴും ആളുകൾ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് കാലുകൾക്ക് അമിതമായി വേദന അനുഭവപ്പെടുക എന്നുള്ളത്. മിക്കവാറും ആളുകൾക്കും കാലിന്റെ ഉപ്പൂറ്റി ഭാഗത്തായിരിക്കും കൂടുതലായി വേദന അനുഭവപ്പെടാറുള്ളത്. ഇത്തരത്തിൽ കാലുകളിൽ വേദന ഉണ്ടാകാനുള്ള കാരണം ആദ്യം തിരിച്ചറിയണം. ഏറ്റവും പ്രധാനമായും ഇത്തരത്തിലുള്ള കാലുവേദന ഉണ്ടാകാനുള്ള കാരണം അമിത ഭാരം തന്നെയായിരിക്കും. മനുഷ്യന്റെ ശരീരത്തിന്റെ ഭാരം നിർത്തുന്നത്.
കാലുകളാണ്. അമിത ഭാരമുള്ള ആളുകളാണ് എങ്കിൽ കാലുകൾക്ക് കൊടുക്കുന്ന ഭാരം കൂടുകയും ഇത് താങ്ങാനുള്ള ശേഷി കാലുകൾക്ക് കുറഞ്ഞു വരികയും ചെയ്യും. ഇതിന് ഭാഗമായി കലശലായ ഉപ്പൂറ്റി വേദന ഉണ്ടാകാം. പ്രായം കൂടുന്തോറും ആളുകൾക്ക് ശരീരത്തിലെ കാൽസ്യത്തിന്റെ അളവ് കുറയുന്നതിന് ഭാഗമായും.
ഈ കാലുവേദന സ്ഥിരമായി അനുഭവപ്പെടാം. നിങ്ങളും ഇത്തരത്തിലുള്ള വേദനകൾ സഹിച്ചു നടക്കുന്ന ആളുകളാണ് എങ്കിൽ ഇതിനുള്ള പരിഹാരം ഇവിടെ പറയാം. പ്രധാനമായും ആയുർവേദ കടകളിൽ നിന്ന് ലഭിക്കുന്ന കർപ്പൂരാദി തൈലത്തിലേക്ക് ഉലുവ പൊടിച്ചത് ചേർത്ത് പേസ്റ്റ് രൂപമാക്കി കാലുകളിൽ പുരട്ടിയിടാം. ഹാർട്ട് ബാഗും ഐസ് ബാഗും മാറിമാറി മൂന്നു മിനിറ്റ് വീതം കാലിന്റെ വേദനയുള്ള ഭാഗത്ത് പിടിച്ചു കൊടുക്കാം. ഒരു കുപ്പിയിൽ വെള്ളം നിറച്ച് ഇത് ഫ്രീസറിൽ.
വച്ച് ഐസ് കട്ടയാക്കിയ ശേഷം കാലയളവിൽ വച്ച് കാൽപാദം കൊണ്ട് പതിയെ ഉരുട്ടാം. എരിക്കിന്റെ ഇല ചൂടാക്കി കാല് ഇടയ്ക്കിടെ ചൂടുകുത്താം. ചെറുനാരങ്ങയും ഇന്ദുപ്പും നല്ല പോലെ ചൂടാക്കി ഒരു കിഴികെട്ടി കാലടിയിൽ വേദനയുള്ള ഭാഗത്ത് ചൂടുകുത്താം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ തുറന്നു കാണുക.