എല്ലാ വീട്ടിലും കാണും കറവപ്പശു പോലെ ഒരു ആൾ. വീട്ടിൽ രണ്ട് ആൺമക്കൾ ആയിരുന്നിട്ട് കൂടി മൂത്ത മകൻ എപ്പോഴും അവരുടെ കറവപ്പശുമായിരുന്നു. ഇളയവൻ എപ്പോഴും കുഞ്ഞല്ലേ എന്നതായിരുന്നു അവരുടെ വാക്കുകൾ. കുഞ്ഞാണ് എന്നു പറഞ്ഞ് അവനെ എപ്പോഴും തലയിലേറ്റി നടക്കുമ്പോഴും മൂത്തവനായ മകന്റെ മനസ്സിലെ വിഷമം അവർ ഒരിക്കലും കണ്ടില്ല. കുടുംബം നോക്കാൻ വേണ്ടി തന്നെ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ അവനവനെ ജോലിക്ക് വിടാൻ തുടങ്ങി. പലപ്പോഴും.
ഇളയവന് കൊടുക്കാനായി മൂത്തവൻ പണിയെടുത്തു കൊണ്ടുവരുന്ന വിയർപ്പ് തന്നെയായിരുന്നു അവർ മുതലെടുത്തത്. എന്നും അവൻ ആ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ചുറ്റും എല്ലാവരും ഉണ്ടെങ്കിലും പലപ്പോഴും അവന്റെ മനസ്സ് തനിച്ചായതുപോലെയാണ്. എന്നും വഴക്കായി വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മൂത്തവന്റെ.
വയറ് അര പട്ടിണി ആണല്ലോ എന്ന് അമ്മ പോലും ചിന്തിച്ചില്ല. വീട്ടിൽ നിന്നും ഇങ്ങനെ ഇറങ്ങുമ്പോഴെല്ലാം അവന്റെ വയറു നിറച്ചിരുന്നത് വേശ്യാലയത്തിലെ ആ സ്ത്രീയായിരുന്നു. മനസ്സിലെ വിഷമങ്ങൾ മുഴുവനും പറഞ്ഞിരുന്നതും അവളോട് ആയിരുന്നു. കേൾക്കാൻ ഒരാൾ ഉണ്ടാവുക എന്നത് ഒരു ഭാഗ്യം തന്നെയാണ്. അവളുടെ മനസ്സിലും.
തിങ്ങി നിന്നിരുന്നു ഒരുപാട് വിഷമങ്ങൾ. രണ്ട് പെൺമക്കൾ ഉണ്ടായിരുന്ന ആ വീട്ടിലെ മൂത്ത മകളുടെ ഭർത്താവ് അനിയത്തിയെ കൂടി ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ അവൾ ആ വീട്ടിൽ ഒരു ഉപദ്രവമായി അവർ ചിന്തിച്ചു. ആരുടെയും കാലു പിടിക്കാതെ ഒറ്റയ്ക്ക് ജീവിക്കണം എന്ന ചിന്തയിൽ തന്നെയാണ് രണ്ടുപേരും ഇറങ്ങിയത്. തുടർന്ന് കൂടുതൽ അറിയുവാനായി വീഡിയോ കാണുക.