പ്രമേഹ രോഗി ഹൃദ്രോഗിയായി മാറാനുള്ള സാധ്യത അറിയാമോ.

ഹൃദയത്തിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഇത് ആ വ്യക്തിയുടെ ജീവിതത്തെ തന്നെ വലിയ രീതിയിൽ ബാധിക്കും. മനസ്സറിഞ്ഞ് നന്നായി ഒന്ന് ചിരിക്കാനോ നന്നായെന്ന് കരയാനും പോലും ഇത്തരം അവസ്ഥകൾ ഉള്ളവർക്ക് പലപ്പോഴും സാധിക്കാറില്ല. ഇത്തരത്തിലുള്ള ഹൃദ്രോഗം ഉണ്ടാകാൻ നിങ്ങളുടെ ജീവിതത്തിന്റെ ഏറ്റവും മർമ്മപ്രധാനമായ കാരണം പ്രമേഹ രോഗം തന്നെയാണ്. ഒരു പ്രമേഹ രോഗിയുടെ ജീവിതത്തിൽ പല രീതിയിലുള്ള രോഗാവസ്ഥകളും വന്നുചേരാം.

   

എങ്കിലും ഹൃദ്രോഗത്തിനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് പറയപ്പെടുന്നത്. പാൻക്രിയാസ് ഗ്രന്ഥിയിൽ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന ഇൻസുലിൻ എന്ന ഹോർമോണിന്റെ ഉത്പാദനം കൂടുന്നതിന്റെ ഭാഗമായി ഇൻസുലിൻ റസിസ്റ്റൻസ് ഉണ്ടാവുകയും ഇതിന്റെ ഭാഗമായി പ്രമേഹരോഗം ശരീരത്തെ ബാധിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള ഇൻസുലിൻ റെസിസ്റ്റൻസ് നിങ്ങളുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കും എന്നാണ് പറയുന്നത്. ഈ ഇൻസുലിൻ റെസിസ്റ്റൻസിന്റെ ഭാഗമായി.

തന്നെ പ്രമേഹം ശരീരത്തെ പൂർണ്ണമായും വ്യാപിക്കുകയും ഇതിന്റെ ഭാഗമായി ശരീരത്തിലെ രക്തക്കുഴലുകൾക്കും ഞരമ്പുകൾക്കും തകരാറുകൾ സംഭവിക്കുകയും ചെയ്യും. പ്രധാനമായും ഹൃദയത്തിലേക്കുള്ള ഞരമ്പുകൾക്ക് രക്തക്കുഴലുകൾക്ക് ആണ് ഈ പ്രശ്നം സംഭവിക്കുന്നത് എങ്കിൽ ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ.

ബാധിക്കുന്നു. ചിലപ്പോൾ ഈ രക്തക്കുഴലുകൾ പൊട്ടാനുള്ള സാധ്യത ഉണ്ട് എന്നതാണ് ഹൃദയാഘാതം പോലുള്ള അവസ്ഥകൾ പ്രമേഹരോഗികൾക്ക് വളരെ പെട്ടെന്ന് ഉണ്ടാകുന്നത്. നിങ്ങളും ഒരു പ്രമേഹ രോഗിയോ പ്രമേഹത്തിന് സാധ്യതയുള്ള വ്യക്തിയോ ആണ് എങ്കിൽ വളരെ പെട്ടെന്ന് തന്നെ ജീവിതശൈലി നിയന്ത്രണത്തിലൂടെ ഈ അവസ്ഥ മാറ്റിയെടുക്കാം. നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കാം. തുടർന്ന് കൂടുതൽ അറിയുന്നതിനായി ലിങ്ക് ഓപ്പൺ ചെയ്യൂ.

Leave a Reply

Your email address will not be published. Required fields are marked *