വെരിക്കോസ് പ്രശ്നങ്ങൾക്ക് ഇനി ഓപ്പറേഷൻ അല്ല പ്രതിവിധി. നിങ്ങളുടെ കാലുകൾ കൊണ്ട് ഇങ്ങനെ ചെയ്താൽ മതി.

സാധാരണയായി ഒരുപാട് സമയം നിന്നുകൊണ്ട് ജോലി ചെയ്യുന്നവർക്കും, നടക്കുന്ന ജോലി ഉള്ള ആളുകൾക്കും, പ്രധാനമായും അമിതമായി ശരീരഭാരമുള്ള ആളുകൾക്കും കാണപ്പെടുന്ന ഒരു അവസ്ഥയാണ് വെരിക്കോസ് വെയിൻ. ഇന്ന് ഈ വെരിക്കോസിന്റെ ബുദ്ധിമുട്ടുകൾ വളരെയധികം വർദ്ധിച്ചു വരുന്ന സാഹചര്യമാണ് കാണുന്നത്.പ്രധാനമായും കാലുകളിൽ ആണ് വെരിക്കോസിന്റെ വേദന അധികവും കാണപ്പെടാറുള്ളത്. കാലുകളിലെ മസില് ഭാഗം പുറകിലായി ഞരമ്പുകൾ.

   

തടിച്ചു വീർത്ത പുറത്തേക്ക് തള്ളി വരുന്ന ഒരു അവസ്ഥയാണ് ഇത്. മറ്റു ചിലർക്ക് ഇത്ര ഞരമ്പ് നടിക്കുന്നതിനേക്കാൾ ഉപരിയായി ആ ഭാഗത്തെ ചർമം ഒരു തവിട് നിറത്തിലേക്ക് മാറുന്നതും കാണാം. നിങ്ങളുടെ ചർമ്മത്തിലും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ട് എങ്കിൽ ഇതിനെ പെട്ടെന്നുള്ള സർജറികൾ അല്ല പരിഹാരം.

രാത്രിയിൽ നിങ്ങൾ കിടക്കുന്ന സമയത്ത് കാലുകൾ രണ്ടോ മൂന്നോ തളിയിനകൾക്ക് മുകളിലായി ഉയർത്തി വയ്ക്കുക. ഹൃദയത്തിന്റെ ഗതിയേക്കാൾ കൂടുതൽ ഉയർന്ന ഭാഗത്ത് കാലുകൾ വയ്ക്കുകയാണ് എങ്കിൽ, ബ്ലഡ് സർക്കുലേഷൻ കൂടുതൽ സുഖമായി നടക്കുകയും ഇതിന്റെ ഭാഗമായി വേദനകളും വിവരിക്കോസ് പ്രശ്നങ്ങൾക്കും.

ഒരു ശമനം ഉണ്ടാവുകയും ചെയ്യും. ചർമ്മത്തിൽ കൂടുതൽ ഡ്രൈനെസ്സും ചൊറിച്ചിലും ഉണ്ട് എങ്കിൽ അലോവേര ജെല്ല് ഈ ഭാഗങ്ങളിൽ പുരട്ടിയിടാം. ചെറുനാരങ്ങാ നീരിൽ അല്പം വെളുത്തുള്ളി കൂടി ചേർത്ത് ദിവസവും രാവിലെ കഴിക്കുന്നത് വെരിക്കോസിന് പരിഹാരമാണ്. രണ്ട് തക്കാളി അല്പം തേനും ചേർത്ത് യോജിപ്പിച്ച് ദിവസവും രാവിലെ കഴിക്കാം. തുടർന്ന് ഈ വെരിക്കോസ് പ്രശ്നങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് തുറന്നു കാണുക.

Leave a Reply

Your email address will not be published. Required fields are marked *