പിസിഒഡി മറികടക്കാൻ ഇനി ഒരു ഗ്ലാസ് വെള്ളം കുടിച്ചാൽ മതി.

ഇന്ന് നമ്മുടെ സമൂഹത്തിന്റെ ജീവിതരീതി വളരെയധികം അനാരോഗ്യകരമായി മാറിയിരിക്കുന്നു എന്നതുകൊണ്ട് തന്നെ ഒരുപാട് ആളുകൾ പല രീതിയിലുള്ള രോഗാവസ്ഥകൾ അനുഭവിക്കുന്നു. പ്രധാനമായും പിസിഒഡി പോലുള്ള ബുദ്ധിമുട്ടുകൾ ശരീരത്തിൽ കൂടുതലായി കണ്ടുവരുന്നു. ഇതിന്റെ ഭാഗമായി മുഖത്ത് രോമവളർച്ച ആർത്തവ സംബന്ധമായ ക്രമക്കേടുകൾ അമിതമായി ശരീരഭാരം വർദ്ധിക്കുന്ന അവസ്ഥ എന്നിവയെല്ലാം ഉണ്ടാക്കുന്നു. സ്ത്രീകൾക്ക് കാണപ്പെടുന്ന ഇത്തരത്തിലുള്ള.

   

പിസിഒഡിയുടെ ഭാഗമായി ആർത്തവത്തിൽ വലിയ രീതിയിലുള്ള ക്രമക്കേടുകൾ ഉണ്ടാകും. ഈ പ്രശ്നം പിന്നീട് വിവാഹശേഷം ഇൻഫെർട്ടിലിറ്റി പോലുള്ള ബുദ്ധിമുട്ടുകൾക്കും കാരണമാകാം. അതുകൊണ്ടുതന്നെ നിങ്ങളുടെ ജീവിതശൈലിയും ഭക്ഷണക്രമീകരണങ്ങളും കൂടുതൽ ഹെൽത്തി ആയ രീതിയിലേക്ക് മാറ്റിക്കൊണ്ട് നിങ്ങൾക്ക് ഈ പ്രശ്നത്തെ പരിഹരിക്കാൻ സാധിക്കും. പിസിഒഡി പ്രശ്നമുള്ള ആളുകൾ 10% എങ്കിലും അവരുടെ ശരീര ഭാരം കുറയ്ക്കാനായാൽ ഇവർക്ക്.

ഈ പ്രശ്നത്തെ മറികടക്കാൻ സാധിക്കും. പ്രത്യേകിച്ചും വ്യായാമം ചെയ്യുക എന്നത് നിർബന്ധമാക്കുക. ഹോർമോൺ മരുന്നുകൾ ആയിരിക്കും മിക്കവാറും ഈ പ്രശ്നത്തിന് വേണ്ടി കഴിക്കുന്നത് എന്നാൽ ഇതിനോടൊപ്പം തന്നെ ഭക്ഷണം നിയന്ത്രണവും കൂടിയുണ്ട് എങ്കിൽ വളരെ പെട്ടെന്ന് ഇതിനെ മറികടക്കാൻ സാധിക്കും. ദിവസവും രാവിലെയോ.

രാത്രിയിലോ ഒരു ഗ്ലാസ് ഉലുവ കുതിർത്ത വെള്ളം കുടിക്കുന്നത് ഇതിനെ നല്ല പരിഹാരമാണ്. അരിയാഹാരം പൂർണമായും വർജിക്കുക എന്നതും നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ഉത്തമമാണ്. റവ സൂചി ഓട്സ് എന്നിവയെല്ലാം ഉപയോഗിക്കാം. മാത്രമല്ല പച്ചക്കറികളും ഇലക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പുറത്തുനിന്നും വാങ്ങി കഴിക്കുന്ന ഭക്ഷണങ്ങൾ പരമാവധിയും ഉപേക്ഷിക്കാം. തുടർന്ന് കൂടുതൽ അറിയാൻ താഴെ കാണുന്ന ലിങ്ക് ഓപ്പൺ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *