മനുഷ്യന്റെ ആരോഗ്യത്തിന്റെ നിലനിൽപ്പ് തന്നെ ഹൃദയമിടിപ്പിനെ ആശ്രയിച്ചാണ്. എന്നാൽ നിലച്ചു പോകുന്ന ഒരു അവസ്ഥ ഉണ്ടായാൽ ജീവൻ തന്നെ ഇല്ലാതാകുന്നു എന്ന് ഉറപ്പിക്കാം. ഹൃദയത്തെ സംബന്ധിക്കുന്ന ഒരുപാട് തരത്തിലുള്ള രോഗാവസ്ഥകൾ ഇന്ന് നിലവിലുണ്ട്. എന്നാൽ ഇന്നത്തെ ആരോഗ്യ മേഖല വളരെയധികം പുരോഗമിച്ചിരിക്കുന്നു.
എന്നതുകൊണ്ട് തന്നെ പല രീതിയിലും പുതിയ ട്രീറ്റ്മെന്റുകളും പെട്ടെന്ന് രോഗം ഉണ്ടാകുന്നത് മുൻകൂട്ടി കണ്ടുപിടിക്കാനുള്ള മാർഗങ്ങളും ഉണ്ട്. എന്നാൽ ഇത്തരത്തിലുള്ള ഹോസ്പിറ്റൽ മെഷിനറികളുടെ സഹായത്തോടെ അല്ലാതെ നിങ്ങളുടെ ഹൃദയത്തിൽ ഉണ്ടാകുന്ന താളപ്പഴവുകൾ നിങ്ങൾക്ക് തന്നെ സ്വയം തിരിച്ചറിയാവുന്നതാണ്. ഇതിനായി ഹൃദയത്തിന്റെ കാര്യത്തിൽ അല്പം കൂടുതൽ ശ്രദ്ധ നൽകുക. കൊച്ചുകുട്ടികളിൽ ഹൃദയത്തിന്റെ ഭിത്തിക്ക് ഉണ്ടാകുന്ന ചെറിയ ദ്വാരങ്ങൾ.
മുതലാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ചെറിയ കുട്ടികൾക്ക് അവരുടെ സ്വന്തം കാര്യങ്ങൾ ചെയ്യാൻ പോലും സാധിക്കാത്ത ഒരു അവസ്ഥ ഉണ്ടാവുക അവരെ ഇടയ്ക്കിടെ വിയർക്കുന്ന ഒരു അവസ്ഥ ഉണ്ടാവുകയും ചെയ്യുമ്പോൾ ഒന്ന് കാര്യമായി ശ്രദ്ധിക്കുക. പ്രായമായ ആളുകൾക്ക് ഹൃദയഭിത്തികളുടെ ആരോഗ്യം ക്ഷയിച്ച് ഹൃദയമിടിപ്പ് കുറയുന്നതും കാണാറുണ്ട്. സാധാരണയായി 60 മുതൽ 100 വരെയാണ് ഹൃദയമിടിപ്പിന്റെ എണ്ണം. എന്നാൽ ഇതിൽ കൂടുതലായി വരികയോ.
കുറവായി വരികയും ചെയ്യുന്നത് പ്രശ്നമാണ്. ഹൃദയങ്ങളുടെ കനം വർദ്ധിക്കുന്നത് മൂലവും ചില ഭാഗത്ത് രക്തം ശരിയായി ഒഴുകാത്ത അവസ്ഥ ഉണ്ടാകുന്ന മുലയാഘാതം ഉണ്ടാകാം. അമിതമായി ഉണ്ടാകുന്ന കിതപ്പ്, നെഞ്ചിന്റെ ഭാഗത്ത് ഭാരം പോലെ തോന്നുക, അമിതമായി വിയർക്കുക എന്നിങ്ങനെ ഉള്ളതെല്ലാം ഹൃദ്രോഗത്തിന്റെ ലക്ഷണമാണ്. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ തുറന്നു കാണുക.