തലയിണയിൽ മുഖം അമർത്തിക്കിടക്കുന്നവരാണോ, കൂടുതൽ പ്രായം തോന്നിക്കാൻ ഇതു മതി കാരണം.

പ്രായം കൂടുന്തോറും ആളുകൾക്ക് ചർമ്മത്തിൽ ചുളിവുകളും പാടുകളും കുരുക്കളും ഉണ്ടാകുന്നത് സാധാരണമാണ്. പ്രായത്തിന്റെ ആധിക്ക് മൂലം തന്നെയാണ് ഇത്തരത്തിലുള്ള ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. പ്രധാനമായും ചർമ്മത്തിന് ഇലാസ്റ്റി പിടിച്ചുനിർത്തുന്ന കോളേജനുകൾ,ഗ്ലുട്ടതയോൺ എന്നിങ്ങനെയുള്ള ഘടകങ്ങളുടെ കുറവുകൊണ്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വലിയതോതിൽ അനുഭവപ്പെടാം. പ്രധാനമായും ചർമ്മത്തിൽ ഇങ്ങനെയുണ്ടാകുന്ന ചില കാരണങ്ങളെ.

   

പിടിച്ചുനിർത്താൻ ഭക്ഷണത്തിലൂടെ ജീവിതശൈലിയുടെയും നിങ്ങൾക്ക് സാധിക്കുകയാണ് എങ്കിൽ വർഷം എത്ര പോയാലും നിങ്ങളുടെ ചർമ്മത്തിന് പ്രായം തോന്നില്ല. ധാരാളമായി വെള്ളം കുടിക്കുക എന്നത് ചർമ്മത്തിന്റെ ആരോഗ്യത്തിന് നിർബന്ധമാണ്. ഒപ്പം തണ്ണിമത്തൻ കുക്കുമ്പർ പോലുള്ള ജലാംശം ധാരാളമായി ഉള്ള പച്ചക്കറികളും പഴവർഗ്ഗങ്ങളും ശീലമാക്കാം. അഡ്വാൻസ് ഗ്ലൈസിമിക് ഇൻഡക്സ് ഉള്ള ഭക്ഷണപദാർത്ഥങ്ങൾ പരമാവധിയും ഒഴിവാക്കാം. ചർമം പലർക്കും.

പലവിധത്തിലുണ്ട് എന്നതാണ് വാസ്തവം. ചിലർക്ക് ഓയിൽ സ്കിൽ ചിലർക്ക് ഡ്രൈ സ്കിനും ചിലർക്ക് കോമ്പിനേഷൻ സ്കിന്നും ഉണ്ടാകും. നിങ്ങൾ രാത്രിയിലോ പകലോ എപ്പോഴാണെങ്കിലും കുളിക്കുന്ന സമയത്ത് തല തോർത്താൻ ഉപയോഗിക്കുന്ന ടവൽ ഉപയോഗിച്ച് ഒരിക്കലും മുഖം തുടക്കരുത്. ഇങ്ങനെ ഉപയോഗിക്കുമ്പോൾ.

തലയിൽ ഉപയോഗിച്ച് എണ്ണ മുഖത്ത് ആവുകയും ഇതിന്റെ ഭാഗമായി മുഖത്ത് കുരുക്കളും പാടുകളും ഉണ്ടാവുകയും ചെയ്യാം. ചിലർക്ക് തലയിലെ താരൻ പ്രശ്നം പോലും മുഖത്തേക്ക് ബാധിക്കാൻ ഇത് കാരണമാകും. രാത്രി ഉറങ്ങുന്ന സമയത്ത് തലയിണയിൽ മുഖം അമർത്തിക്കിടക്കുന്നതും ഇതേ പ്രശ്നം തന്നെ ഉണ്ടാകും. നിങ്ങൾക്ക് കൂടുതൽ പ്രായം തോന്നിക്കാൻ ഈ ചെറിയ കാരണങ്ങൾ മതിയാകും. തുടർന്ന് കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ കാണുക.https://youtu.be/Y0WaJOSewng

Leave a Reply

Your email address will not be published. Required fields are marked *