ഒരുപാട് തരത്തിലുള്ള രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും നാം പലരിൽ നിന്നും കേട്ടിട്ടുണ്ടെങ്കിലും കരളിനെ ബാധിക്കുന്ന ഫാറ്റി ലിവർ ലിവർ സിറോസിസ് എന്നിങ്ങനെയുള്ള രോഗാവസ്ഥകളുടെ എണ്ണം ഇന്ന് വലിയതോതിൽ കൂടി വരുന്നതായി കാണുന്നു. പ്രധാനമായും കരളിന്റെ ആരോഗ്യം നഷ്ടപ്പെട്ട് കരൾ പ്രവർത്തനശേഷിയില്ലാത്ത അവസ്ഥയിലേക്ക് എത്തുന്ന ഒരു അവസ്ഥയാണ് ലിവർ സിറോസിസ്. എന്നാൽ ഈ ലിവർ സിറോസിസ് ഉണ്ടാകുന്നതിനെ 20, 30 വർഷങ്ങൾക്കു.
മുൻപ് തന്നെ ശരീരത്തിൽ ഇതിന്റെ ലക്ഷണങ്ങൾ കാണും. പ്രധാനമായും ഫാറ്റി ലിവർ എന്ന അവസ്ഥയെ കുറിച്ചാണ് പറയുന്നത്. പതിറ്റാണ്ടുകൾക്ക് മുൻപേ തിരിച്ചറിയപ്പെടുന്ന ഈ ഫാറ്റി ലിവർ എന്ന അവസ്ഥയിൽ തന്നെ ഇതിനെ തിരുത്താനായി നിങ്ങൾ ആരോഗ്യവാനായി ജീവിതം മുഴുവൻ ആസ്വദിക്കും. എന്നാൽ നിസ്സാരവൽക്കരിച്ചുകൊണ്ട്.
ഈ ഫാറ്റി ലിവറിനെ തള്ളിക്കളഞ്ഞാൽ ഇത് നിങ്ങൾക്ക് ഭാവിയിൽ ജീവനെ തന്നെ അപഹരിക്കുന്ന രോഗാവസ്ഥയിലേക്ക് എത്തിക്കും. ഇന്നത്തെ ജീവിതശൈലിയും ഭക്ഷണ ക്രമീകരണങ്ങളും തന്നെയാണ് ഇത്തരത്തിലുള്ള ഒരു രോഗാവസ്ഥ നിങ്ങൾക്ക് ഉണ്ടാകാൻ കാരണമാകുന്നത്. ആരോഗ്യകരമല്ലാത്ത ഭക്ഷണരീതിയാണ്.
ഇന്നത്തെ സമൂഹത്തിൽ ഉള്ളത് എന്നതാണ് ഏറ്റവും പ്രധാന പ്രശ്നം. ആദ്യകാലങ്ങളിൽ എല്ലാം മദ്യപാനശീലമുള്ളവർക്ക് മാത്രം വന്നിരുന്ന ഒരു അസുഖമായിരുന്നു ഫാറ്റി ലിവറും ലിവർ സിറോസിസും. എന്നാൽ ഇന്ന് മദ്യത്തേക്കാൾ വിഷമമായിരിക്കുന്നു നമ്മുടെ ഭക്ഷണരീതി. വാരിയെല്ലിന്റെ താഴ്ഭാഗത്തായി വയറിനു മുകളിൽ കാണപ്പെടുന്ന അവയവമാണ് കരൾ. സ്വയം എല്ലാ വിഷങ്ങളെയും തള്ളിക്കളഞ്ഞ് സംരക്ഷിതമായിരിക്കാൻ കഴിവുള്ള അവയവമാണ് ഇത്. തുടർന്നു കൂടുതൽ അറിവുകൾ ലിങ്ക് തുറന്നാൽ കാണാം.