പലർക്കും ഉള്ള ഒരു ദൂരനുഭവമാണ് രാത്രിയിൽ നല്ല ഉറക്കത്തിൽ ആയിരിക്കുന്ന സമയത്ത് പെട്ടെന്ന് ശ്വാസ തടസ്സം അനുഭവപ്പെട്ട് ഞെട്ടി ഉണരുന്ന അവസ്ഥ. സുഖമായി ഇത്തരത്തിലുള്ള ഉറക്കത്തിനിടയ്ക്ക് ഇങ്ങനെ ഉണ്ടാകുന്ന ഒരു അവസ്ഥയെ ആപ്നിയ എന്നാണ് പറയുന്നത്. നല്ലപോലെ രാത്രി ഉറങ്ങുന്ന സമയത്ത് കൂർക്കം വലിച്ച് ഉറങ്ങുന്ന ഒരു അവസ്ഥ ഉണ്ട് എങ്കിൽ പലരും ഇതിനെ ആരോഗ്യത്തിന് ലക്ഷണമാണ് എന്ന് തെറ്റിദ്ധരിക്കാറുണ്ട്. യഥാർത്ഥത്തിൽ നിങ്ങളുടെ ആരോഗ്യ സംബന്ധമായ.
ചില പ്രശ്നങ്ങളുടെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള കൂർക്കം വലി ഉറക്കത്തിനിടയ്ക്ക് ഉണ്ടാകുന്നത്. ശ്വാസ നാളത്തിന്റെ ചില ഭാഗങ്ങളിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളുടെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള പ്രശ്നം കൂടുതലായും അനുഭവപ്പെടുന്നത്. ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ള ആളുകൾക്കും ഇത്തരത്തിലുള്ള.
ശ്വാസ തടസ്സം മൂലം രാത്രി ഉറക്കത്തിൽ ഞെട്ടി ഉണരുന്ന അവസ്ഥ ഉണ്ടാകാം. അമിതമായി സ്ട്രെസ്സ് ടെൻഷൻ എന്നിവ അനുഭവിക്കുന്ന ആളുകൾക്കും രാത്രി ഉറക്കത്തിനിടയ്ക്ക് ഇത്തരത്തിലുള്ള തടസ്സങ്ങൾ അനുഭവപ്പെടാം. അമിതമായി ഭക്ഷണം കഴിച്ചതിന്റെ ഭാഗമായോ ഗ്യാസ് ഉണ്ടാകുന്നതിന്റെ ഭാഗമായോ രാത്രിയിൽ.
ഉറക്കത്തിനിടയ്ക്ക് ഞെട്ടി ഉണരാം. ഇത്തരം പ്രശ്നങ്ങൾക്ക് നിങ്ങളുടെ ഭക്ഷണം നിയന്ത്രിക്കുക തന്നെയാണ് പ്രധാനം. ടെൻഷൻ ട്രസ്റ്റ് ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഇതിനെ നല്ല ഒരു കൗൺസിലിംഗ് സെക്ഷനിലൂടെ പരിഹരിക്കാം. അമിത ഭാരമുള്ള ആളുകൾക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ സാധാരണയായി ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ നിങ്ങളുടെ ശരീരഭാര നിയന്ത്രണവും, ആരോഗ്യ ശീലവും കൂടുതൽ മെച്ചപ്പെട്ട രീതിയിലേക്ക് വളർത്തിയെടുക്കുക. നിയന്ത്രിക്കാനാകാത്ത പ്രശ്നങ്ങൾക്ക് ഒരു ഡോക്ടറെ സഹായത്തിനായി തേടാം. കൂടുതൽ വിവരങ്ങൾക്കായി ലിങ്ക് തുറന്നു കാണുക.