ശരീരത്തിന് ആവശ്യമായ മിനറൽസിനെയും വിറ്റാമിനുകളെയും കൂട്ടത്തിൽ പ്രോട്ടീന് വലിയ പ്രാധാന്യം ഉണ്ട്. എന്നാൽ കൃത്യമായ ഒരു അളവിൽ കൂടുതലായി പ്രോട്ടീൻ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നതിന്റെ ഭാഗമായി ഇത് കൂടുതൽ പ്രശ്നങ്ങളിലേക്ക് വഴിമാറാനുള്ള സാധ്യതയും കാണുന്നു. പ്രധാനമായും മസിലുകളുടെ വളർച്ചയ്ക്കാണ്.
പ്രോട്ടീൻ ആവശ്യമായി വരുന്നത്. എന്നാൽ അമിതമായ അളവിൽ ശരീരത്തിലേക്ക് പ്രോട്ടീൻ എത്തുന്നതിന് ഭാഗമായി ഇതിൽ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ് ക്രിയാറ്റിനിൻ. ഈ വേസ്റ്റ് പ്രോഡക്റ്റ് ശരീരത്തിൽ അമിതമായ ഉൽപാദിപ്പിക്കുന്ന ഭാഗമായി നിങ്ങളുടെ കിഡ്നി ലിവർ എന്നിവയെല്ലാം അടിച്ചു പോകാനുള്ള സാധ്യതയുണ്ട്. മസിലെ വർദ്ധിപ്പിക്കുന്നതിന് വേണ്ടി ജിമ്മിലും മറ്റും പോകുന്ന ആളുകൾ ആണ് എങ്കിൽ ഇവർ പ്രോട്ടീൻ പൗഡർ ഉപയോഗിക്കാറുണ്ട്. .
പ്രോട്ടീൻ പൗഡറുകളുടെ ഉപയോഗം ഈ ക്രിയാറ്റിനിന്റെ അളവ് കൂടുതലായി ഉത്പാദിപ്പിക്കപ്പെടാൻ കാരണമാകും. ശരീരത്തിലെ എല്ലാ തരത്തിലുള്ള വേസ്റ്റ് പ്രോഡക്ടുകളെയും ആഗിരണം ചെയ്ത് ദഹിപ്പിച്ച് മരിച്ചു പുറത്തു കളയുന്ന അവയവമാണ് കിഡ്നിയും കരളും. എന്നാൽ ഇവയുടെ ആരോഗ്യത്തിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ.
ഈ പ്രശ്നങ്ങൾ വഷളാക്കാൻ ഇടയാകും. ഇതിന്റെ ഭാഗമായി ഈ വേസ്റ്റ് പ്രോഡക്ടുകൾ ശരീരത്തിൽ കെട്ടിക്കിടക്കുകയും പിന്നീട് കൂടുതൽ മറ്റു വലിയ മാരക രോഗങ്ങൾക്ക് ഇടയാവുകയും ചെയ്യും. .4 നിന്നും 1.2 വരെയാണ് ഇതിന്റെ നോർമൽ അളവ്. എന്നാൽ ഇതിൽ കൂടുതലായി ഒരു പോയിന്റ് പോലും ഉണ്ടായാൽ വലിയ പ്രശ്നമാണ്. നിങ്ങൾക്കും നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി ഈ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കാം. ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ തുറന്നു കാണു.