അന്നും സാധാരണ ഒരു ദിവസത്തെ പോലെ തന്നെ കടന്നു പോകേണ്ടത് തന്നെയായിരുന്നു. എന്നാൽ രജീഷയെ കുറിച്ചുള്ള ഓർമ്മകൾ ആ ദിവസത്തെ കൂടുതൽ ദുഃഖത്തിലാക്കി. തന്റെ ബാല്യകാല സുഹൃത്തായിരുന്നു രതീഷ്. നഴ്സറി ക്ലാസ്സ് മുതൽ പ്രെഡിഗ്രി വരെയും ഒരുമിച്ച് തന്നെയായിരുന്നു പഠിച്ചത്. അതുകൊണ്ടുതന്നെ രജീഷയുടെ എല്ലാ കാര്യങ്ങളും എനിക്ക് അറിയാമായിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ദിവസം രജീഷയുടെ മരണവാർത്ത എന്നെ തേടിയെത്തിയപ്പോൾ.
എന്റെ മനസ്സും ശരീരവും ഒരുപോലെ തളർന്നു പോയി. അന്ന് അവളുടെ മുഖം കാണാൻ ഒരിക്കലും മനസ്സ് വന്നില്ല. അതുകൊണ്ടുതന്നെ കുറെ നാളുകൾക്കു ശേഷം രജിഷയുടെ വീട്ടിലേക്ക് ഒരു യാത്ര പോയി. വാതിൽ തുറന്നത് രജിഷയുടെ മകൻ തന്നെയായിരുന്നു. രജീഷക്ക് ഒരു മകൻ മാത്രമാണ് ഉണ്ടായിരുന്നത്. മകന്റെ കൺമുന്നിൽ.
അമ്മയ്ക്ക് മകനും അച്ഛനും അല്ലാതെ മറ്റൊരു ലോകം ഇല്ലായിരുന്നു എന്നാണ് അറിവ്. എന്നാൽ കോളേജ് കാലത്ത് രജീഷയുടെ പ്രണയവിലാസങ്ങളിൽ ഉള്ള ആ വിജയൻ ചേട്ടനെ അവർക്ക് ആർക്കും ഒരു അറിവും ഇല്ലായിരുന്നു. അങ്ങനെ തുറന്നു പറയാനുള്ള സ്വാതന്ത്ര്യം അവൾക്ക് ആ വീട്ടിൽ ഇല്ലായിരുന്നു. അതുകൊണ്ടു.
തന്നെ അവൾ അവളുടെ തന്നെ ഒതുങ്ങി കൂടി ജീവിച്ചത്. കോളേജിലെ റി യൂണിയൻ നടക്കുന്ന സമയത്ത് വിജയൻ ചേട്ടനെ വീണ്ടും ഒരിക്കൽ കൂടി കണ്ടുമുട്ടി. ആ കണ്ടുമുട്ടൽ അവളുടെ മനസ്സിലെ വിങ്ങൽ വർദ്ധിപ്പിച്ചു. രജീഷിയുടെ ഓർമ്മകളുമായി ഒരു വിവാഹം പോലും കഴിക്കാതെ പോലീസുകാരനായി റിട്ടയേഡ് ആയി വിജയൻ ചേട്ടൻ. കൂടുതൽ അറിയുവാനായി ലിങ്ക് തുറന്നു കാണൂ.