ഒരുപാട് സമയം നിന്നുകൊണ്ടും കാലുകൾക്ക് വലിയ സ്ട്രെയിൻ കൊടുത്തു കൊണ്ടും ജോലി ചെയ്യുന്ന ആളുകൾക്ക് കാലക്രമേണ കാലുകളെ ബാധിക്കുന്ന അല്ലെങ്കിൽ ഞരമ്പുകളെ ബാധിക്കുന്ന വെരിക്കോസ് എന്ന പ്രശ്നം ഉണ്ടാകാം. വെരിക്കോസ് പ്രശ്നങ്ങൾ ഉണ്ടാകുന്നത് കാലിന്റെ പുറകെ ഭാഗത്തുള്ള മസിലുകളിലെ ഞരമ്പുകളിൽ ആണ്. ഈ ഞരമ്പുകൾ കട്ടിയായി പുറത്തേക്ക് തള്ളി വരികയും തടിച്ച് വീർത്ത അവസ്ഥയിലേക്ക് മാറുകയും ചെയ്യും. നിങ്ങളുടെ കാലുകളിലും ഇത്തരത്തിലുള്ള.
ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ ഇതിനുവേണ്ട പരിഹാരം ഉടനടി ചെയ്യണം. ഇതിനായി കാലുകളിലെ ഞരമ്പുകൾ തടിച്ചു വന്ന ഭാഗത്ത് നല്ലപോലെ മസാജ് ചെയ്തു കൊടുക്കാം. രാത്രിയിലോ പകലോ എപ്പോഴെങ്കിലും കിടക്കുന്ന സമയത്ത് രണ്ട് മൂന്ന് തല ഇതിനുമുകളിലേക്ക് വെരിക്കോസ് ഉള്ള കാലുകൾ ഉയർത്തി വയ്ക്കുക.
ആ ഭാഗത്തെ ചർമത്തിന്റെ ഡ്രൈനസും ചൊറിഞ്ഞു പൊട്ടിയ അവസ്ഥയും മറികടക്കാൻ അലോവേര ജെല്ലി സാധാരണ പോലെ പുരട്ടി കൊടുക്കാം. മാത്രമല്ല വെളുത്തുള്ളിയും ചെറുനാരങ്ങയും ചേർത്തുള്ള മിശ്രിതം ദിവസവും രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് വെരിക്കോസ് പ്രശ്നങ്ങളെ നിയന്ത്രിക്കും. ഇത് മാത്രമല്ല അല്പം.
തക്കാളിയും ചെറുനാരങ്ങയും ചേർത്തുള്ള കുടിക്കുന്നതും വെരിക്കോസ് പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും. ഒരുപാട് സമയം നിന്നുകൊണ്ട് ജോലി ചെയ്യുന്നവരാണ് എങ്കിൽ ഇടയ്ക്കെങ്കിലും ഒന്ന് ഇരിക്കാനായി പരിശ്രമിക്കണം. ഇത്തരം ചെറിയ രീതിയിൽ മാറ്റങ്ങളിലൂടെ തന്നെ ഈ പ്രശ്നങ്ങളെ നിയന്ത്രിക്കാൻ സാധിക്കും നിങ്ങൾക്കും നിങ്ങളുടെ ആരോഗ്യം കൂടുതൽ മെച്ചപ്പെട്ട രീതിയിലേക്ക് വളർത്തിയെടുക്കാം. തുടർന്നും കൂടുതൽ അറിയുന്നതിനായി വീഡിയോ തുറന്നു കാണുക.