അമിതമായ ശരീരത്തിൽ കൊഴുപ്പ് അഴിഞ്ഞു കൂടുന്നതിന് ഭാഗമായി പലതരത്തിലുള്ള രോഗാവസ്ഥകളും ചേരാറുണ്ട്. പ്രത്യേകിച്ച് അമിതവണ്ണം പൊണ്ണത്തടി എന്നിങ്ങനെയുള്ള അവസ്ഥകൾ ഉണ്ടാകുമ്പോൾ ഇതിന്റെ ഭാഗമായി മറ്റ് ആന്തരിക അവയവങ്ങളെ പോലും ബാധിക്കുന്ന രോഗാവസ്ഥകൾ ശരീരത്തിലേക്ക് കൂടി ചേരും. ദഹന വ്യവസ്ഥയിലെ നല്ല ബാക്ടീരിയകളെ അളവ് കുറയുന്നതിനും ഇത്തരത്തിൽ അമിതമായി ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കാരണമാകാറുണ്ട്.
ഇത്തരത്തിലുള്ള ചീത്ത കോശങ്ങളും ചീത്ത ബാക്ടീരിയകളും ശരീരത്തിൽ അമിതമായി ഉത്പാദിപ്പിക്കപ്പെടുമ്പോൾ ഇത് നിങ്ങളെ ഒരു രോഗിയാക്കി മാറ്റാൻ അധികം സമയം എടുക്കില്ല. ഇത്തരത്തിൽ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഇല്ലാതാക്കുന്നതിന് വേണ്ടി പട്ടിണി കിടക്കുക എന്നത് ഒരു മാർഗ്ഗമല്ല. പകരം ബാക്ടീരിയകളുടെ ഉത്പാദനത്തിന് വേണ്ടി നല്ല പ്രോബയോട്ടിക്കുകൾ നിങ്ങൾക്ക് ശീലമാക്കാം. അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കി പകരം പച്ചക്കറികളും,
ഇലക്കറികളും, ചിക്കൻ, മുട്ട എന്നിങ്ങനെയുള്ള ഭക്ഷണങ്ങൾ ശീലമാക്കാം. ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾ എന്നിവ ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കുന്നത്, രോഗാണുക്കളെ നശിപ്പിക്കാനും ശരീരത്തിന് കൂടുതൽ രോഗപ്രതിരോധശേഷി ലഭിക്കുന്നതിനും സഹായിക്കും. എന്റെ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് വാട്ടർ ഫാസ്റ്റിംഗ് എന്നിവ ശരീരഭാരം കുറയ്ക്കുന്നതിനും അതുപോലെ ശരീരത്തിലെ അനാവശ്യമായ രോഗങ്ങൾ ഉണ്ടാക്കുന്ന കോശങ്ങളെ നശിപ്പിക്കുന്നതിനും സഹായിക്കും. കുറഞ്ഞത്.
16 മണിക്കൂർ നേരമാണ് എന്റർമിറ്റിങ് ഫാൾട്ടിംഗ് രീതിയിൽ ഭക്ഷണം കഴിക്കാതെ ഇരിക്കുന്ന സമയം. ഈ സമയം ശരീരത്തിന് വിശപ്പ് അനുഭവപ്പെടുമ്പോൾ ശരീരത്തിലെ അനാവശ്യ കോശങ്ങളെ തന്നെ സ്വയം ഭക്ഷിച്ച് വിശപ്പടക്കി ഇവയെ ഇല്ലാതാക്കും. തുടർന്ന് കൂടുതൽ ആരോഗ്യപരമായ അറിവുകൾക്കായി വീഡിയോ കണ്ടു നോക്കൂ.