കെട്ടിക്കിടക്കുന്ന കഫം മുഴുവൻ ഇനി ഉരുകി പുറത്തുപോകും. ആവി പിടിക്കുമ്പോൾ ഇങ്ങനെ ചെയ്താൽ മതി.

ശരീരത്തിൽ അമിതമായി അലർജി പ്രശ്നങ്ങൾ ഉണ്ടാകുന്ന ആളുകളാണ് നിങ്ങൾ എങ്കിൽ തിരിച്ചറിയേണ്ട കാര്യം, ഈ അലർജി പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ അടിസ്ഥാനം നിങ്ങളുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷിയിലുള്ള വ്യതിയാനങ്ങളാണ്. രോഗപ്രതിരോധശേഷി കൂടുന്നതും കുറയുന്നതും ഒരുപോലെ നിങ്ങൾക്ക് ഈ പ്രശ്നങ്ങളുണ്ടാക്കാൻ ഇടയാകും. അതുകൊണ്ടുതന്നെ നിങ്ങളുടെ രോഗപ്രതിരോധശേഷിക്ക് കൺഫ്യൂഷൻ ഉണ്ടാകുന്ന രീതിയിലുള്ള ഒരു ജീവിതശൈലി പരമാവധിയും ഒഴിവാക്കാം.

   

പുറത്തുനിന്നും ശരീരത്തെ ആക്രമിക്കുന്ന രോഗകോശങ്ങളെ ചെറുത്തുനിൽക്കാനുള്ള ശരീരത്തിന്റെ ശേഷിക്കുകയാണ് രോഗപ്രതിരോധശേഷി എന്ന് പറയുന്നത്. എന്നാൽ ശരീരത്തിന് ചില വ്യതിയാനങ്ങൾ കൊണ്ട് ഈ രോഗപ്രതിരോധശേഷി ശരീരത്തിന്റെ തന്നെ സ്വന്തം കോശങ്ങളെ ആക്രമിക്കുന്നതാണ് ഈ അലർജി പ്രശ്നങ്ങളും.

ഉണ്ടാകാനുള്ള കാരണം. മിക്കവാറും ആളുകൾക്കും ഉണ്ടാകുന്ന ശ്വാസ കോശ സംബന്ധമായ പ്രശ്നങ്ങളിൽ ചുമ കഫക്കെട്ട് ജലദോഷം എന്നിവ സ്ഥിരമായി കാണാറുണ്ട്. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ ഇവയെ ചെറുത്തുനിൽക്കാൻ ആവി പിടിക്കുക എന്നത് നല്ല ഒരു മാർഗം തന്നെയാണ്. എന്നാൽ ആവി പിടിക്കുന്ന സമയത്ത് ഇതിലേക്ക് അല്പം കറുവപ്പട്ട കുരുമുളക് ഗ്രാമ്പൂ മഞ്ഞൾ എന്നിവ ഒരു കോട്ടനിൽ കീഴിരൂപത്തിൽ കെട്ടി വെള്ളത്തിലിട്ട് തിളപ്പിച്ച് ആ വെള്ളം കൊണ്ട് ആവി പിടിക്കുക.

ഇങ്ങനെ ചെയ്താൽ പെട്ടെന്ന് കഫം ഉരുകി പുറത്തുപോകും. ആടലോടകത്തിന്റെ ഇല പിഴിഞ്ഞ് നീര് രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് അലർജി പ്രശ്നങ്ങളെ പൂർണ്ണമായും ഇല്ലാതാക്കും. ഇത്തരത്തിലുള്ള നാച്ചുറൽ മാർഗ്ഗങ്ങളിലൂടെ ചെറിയ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ സാധിക്കും. അല്ലാത്തപക്ഷം ഒരു ഡോക്ടറുടെ സഹായം തന്നെ തേടുക. കൂടുതൽ ആരോഗ്യപരമായ അറിവുകൾക്കായി വീഡിയോ കണ്ടു നോക്കൂ.https://youtu.be/jdBOMWJ5cO4

 

Leave a Reply

Your email address will not be published. Required fields are marked *