പിണക്കം മാറ്റി ഒപ്പം നിൽക്കാൻ അവൾ എത്തിയപ്പോഴേക്കും ഞാൻ വിട പറഞ്ഞിരുന്നു.

ഒരിക്കലും കൊടുത്തു തീരാത്ത സ്നേഹമായിരുന്നു മനസ്സിൽ ഉണ്ടായിരുന്നത് എങ്കിലും എന്തോ കാരണങ്ങൾ കൊണ്ട് പരസ്പരം വഴക്കിട്ട് കഴിയുകയായിരുന്നു ഞാനും ഇത്തയും. ചെറിയ കാരണങ്ങൾക്ക് തുടങ്ങിയ വഴക്ക് പിന്നീട് വലിയ കുടുംബ വഴക്കായി തന്നെ മാറിയിരുന്നു. മൈലാഞ്ചി ഉമ്മയുടെ സ്നേഹം പകർന്നു എന്ന അവളെ ഇത്ത എന്നായിരുന്നു വിളിച്ചിരുന്നത്. ഉമ്മയുടെ മരണത്തോടുകൂടി ഉമ്മ രണ്ട് മക്കൾക്കും ഒരുപോലെ പങ്കിട്ടു നൽകിയ ഉമ്മയുടെ സ്വത്തിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു.

   

ആ മാല. മാല വിട്ടു കിട്ടുന്ന പണം കൊണ്ട് കടം തീർക്കാനും അനാഥ പെൺകുട്ടികൾക്ക് ഒരു വിഹിതം കൊടുക്കണം എന്നതുമായിരുന്നു ഉമ്മയുടെ ആശ. എന്നാൽ ഉമ്മയുടെ ആ ആശ നിറവേറ്റാൻ എനിക്ക് സാധിക്കാതെ പോയതിന്റെ കാരണം ഇത്തായിരുന്നു. അവളുടെ ആവശ്യത്തിനായി അവൾ ആ മാല പണിയും വെച്ചിട്ട് തിരിച്ചെടുത്തു തരാതിരുന്നപ്പോൾ.

ആ ചെറിയ പിണക്കം മനസ്സിൽ കിടന്നു. എന്റെ മൂത്ത മകളുടെ വിവാഹത്തിന് ഇത്തയെ ക്ഷണിച്ചിരുന്നു. അവൾ വരുമെന്ന പ്രതീക്ഷയിൽ കാത്തിരുന്നിട്ടും നിരാശപ്പെടുത്തി കൊണ്ട് അവൾ എത്തിയില്ല. ആ വാശിക്ക് തന്നെയാണ് രണ്ടാമത്തെ മകളുടെ വിവാഹം ക്ഷണിക്കാതിരുന്നത്. ദേഷ്യവും കോപവും കൂടി വന്നു. എന്നാൽ മരണം മുന്നിലെത്തി എന്ന ചില ലക്ഷണങ്ങൾ കണ്ടപ്പോൾ ഈ ദേഷ്യം മാറ്റിവെച്ചു. ഒരുപാട് ആളുകൾക്ക് ഉണ്ടാകും എന്ന് പറഞ്ഞു എങ്കിലും അത് തന്റെ മരണശേഷം ആയിരിക്കുമെന്ന് ഒരിക്കലും കരുതിയില്ല. 41 ദിവസവും ഇത്ത എനിക്ക് വേണ്ടി കൂട്ടിരുന്നു. തുടർന്ന് കൂടുതൽ അറിയുന്നതിന് ലിങ്ക് തുറന്നു കാണുക.

Leave a Reply

Your email address will not be published. Required fields are marked *