പ്രമേഹ രോഗമുള്ള ആളുകൾക്ക് മധുരമുള്ള പഴങ്ങളും ഭക്ഷണപദാർത്ഥങ്ങളും കഴിക്കാൻ സാധിക്കില്ല എന്നാണ് പൊതുവേ പറയാറുള്ളത്. എന്നാൽ യഥാർത്ഥത്തിൽ പ്രമേഹരോഗിക്കാൻ കഴിക്കാൻ സാധിക്കുന്ന മധുരം ഉള്ള ഒരു പഴത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. പ്രമേഹത്തിന് മാത്രമല്ല മറ്റ് പല രോഗാവസ്ഥ ഉള്ളവർക്കും.
ഈ പഴം കഴിക്കുന്നത് അത്യുത്തമമാണ്. മൾബറി പഴത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. പട്ടുനൽ പുഴുവിനെ വളർത്തുന്ന ഒരു ചെടിയാണ് മൾബറി. എന്നാൽ ഇതിന്റെ പൂവും ഇലയും കായും എല്ലാം ഒരുപോലെ ഫലമുള്ളവയാണ്. ആരോഗ്യപരമായി ഒരുപാട് കാര്യങ്ങൾക്ക് ഇതിന്റെ ഇലയും കായും ഉപയോഗിക്കാം. ശരീരത്തിന്റെ.
കാലറി ഒരുപാട് കൂടാതെ ആവശ്യമായ പ്രോട്ടീൻ ധാരാളമായി അളവിൽ നൽകുന്ന ഒരു ചെടിയാണ് മൾബറി. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന് നിയന്ത്രിച്ച് നല്ല കൊളസ്ട്രോൾ ഉൽപാദിപ്പിക്കാൻ സഹായിക്കുന്ന ഒരു പഴം കൂടിയാണ് ഇത്. ശരീരത്തിന്റെ മേറ്റ പോലീസും വർധിപ്പിക്കുന്നതിനും ഈ മൾബറി കഴിക്കുന്നത് ഉപകാരപ്രദമാണ്.
ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉണ്ട് എന്നതുകൊണ്ട് തന്നെ നിത്യവും ഇത് കഴിക്കുന്നത് കൊണ്ട് മറ്റു ദോഷങ്ങൾ ഒന്നും ഉണ്ടാകുന്നില്ല. മൾബറി ചെടിയുടെ ഇലകളും കറി വയ്ക്കുന്നതിന് വേണ്ടി ഉപയോഗിക്കാം. ഈ കറി നിത്യവും കഴിക്കുന്നത് കൊണ്ട് ശരീരത്തിലെ ചീത്ത രോഗാണുക്കളെ ഇല്ലാതാക്കാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സാധിക്കും. രക്തകോശങ്ങളെ നിയന്ത്രിച്ച് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ മൾബറി നിത്യവും കഴിക്കുന്നത് ഗുണപ്രദമാണ്. പ്രകൃതിയിൽ കാണുന്ന ഇത്തരത്തിലുള്ള ചെടികളും പഴങ്ങളും പലപ്പോഴും മരുന്നുകളെ കാൾ ഫലം ചെയ്യും. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ കാണുക.