കലൈവാനി മറ്റ് വീടുകളിൽ ജോലിക്ക് പോയ ആളെ തന്റെ മക്കളെ വളർത്തി വലുതാക്കിയത്. നല്ല വിദ്യാഭ്യാസം കൊടുക്കുക വളർത്തുക എന്നത് മാത്രമായിരുന്നു കലൈവാനിയുടെ ലക്ഷ്യം. എന്നാൽ ഒരിക്കൽ സ്കൂളിലേക്ക് പോയ അവരുടെ മകൾ പിന്നീട് തിരിച്ചുവന്നില്ല. രാത്രിയായിട്ടും മകളെ തിരിച്ചു കാണാതിരുന്നപ്പോഴാണ് വീട്ടുകാർക്കും മനസ്സിൽ ടെൻഷൻ കൂടിയത്. കലൈവാനിയും വീട്ടുകാരും അടുത്തുള്ള പ്രദേശങ്ങളിലും കൂട്ടുകാരുടെ വീടുകളിലും അന്വേഷിച്ചു എങ്കിലും.
മകളെ കണ്ടെത്താനായില്ല. മനസ്സിൽ വലിയ ടെൻഷനോടുകൂടിയാണ് പിന്നീടുള്ള ഓരോ നിമിഷങ്ങളും കടന്നു പോയത്. മനസ്സിലെ ടെൻഷൻ വർദ്ധിപ്പിക്കുന്ന രീതിയിൽ തന്നെയാണ് അടുത്തുള്ള പൊന്തക്കാട്ടിൽ നിന്നും ഒരു ചാക്കിൽ കെട്ടിയ മൃതദേഹം ലഭിച്ചത്. കയ്യും കാലും കൂട്ടിക്കെട്ടിയ രീതിയിലായിരുന്നു അവരുടെ മകളുടെ.
ശവശരീരം ഉണ്ടായിരുന്നത്. തലൈവാനി സ്വർണ്ണത്തിന്റെ ഇടപാടുകൾ നടത്തിയിരുന്നു എന്നത് പിന്നീടാണ് പോലീസിന് അന്വേഷണത്തിൽ തിരിച്ചറിയാനായത്. ഈ സ്വർണ്ണം ഇടപാടുമായി ബന്ധപ്പെട്ട് കലൈവാനിയുടെ വീട്ടിലേക്ക് മുത്തു സ്വാമി എന്ന ഒരു ആൾ വരാറുണ്ടായിരുന്നു. വരവ് പൂക്കും കൂടിയപ്പോഴാണ് മുത്ത് സ്വാമിക്ക്.
ആ വീട്ടിൽ സ്വാതന്ത്ര്യം കൂടുതലായത്. ഈ സ്വാതന്ത്ര്യം പിന്നീട് മുതലെടുക്കുന്ന രീതിയിലേക്ക് തന്നെ മാറി. ഒരിക്കൽ മുത്ത് സ്വാമി കലയ്വാനിയുടേ വീട്ടിലേക്ക് വന്നപ്പോൾ അവിടെ മറ്റാരും ഉണ്ടായിരുന്നില്ല. കിട്ടിയ അവസരം മുതലെടുത്ത് തെളിവാണിയുടെ മകളെ അവൻ ആവശ്യ പ്രകാരം ഉപയോഗിച്ചു. പിന്നീടും മുത്ത് സ്വാമിക്ക് കലൈവാനിയുടെ മകളോട് തോന്നിയ ആവേശം ആ പെൺകുട്ടിയുടെ മരണത്തിലേക്ക് ആണ് എത്തിച്ചത്. തുടർന്ന് കൂടുതൽ അറിയുവാനായി വീഡിയോ കണ്ടു നോക്കൂ.