നിങ്ങൾ ഇനി എന്നും ചെറുപ്പമായിരിക്കും. ചർമ്മത്തിൽ പ്രായത്തിന്റെതായ പാടുകൾ ഉണ്ടാകില്ല.

പ്രായം കൂടി വരുംതോറും ചർമ്മത്തിൽ വലിയ രീതിയിലുള്ള പാടുകൾ ഉണ്ടാകുന്നത് സാധാരണമാണ്. എന്നാൽ പ്രായത്തേക്കാൾ ഉപരിയായി രീതിയിൽ മുഖത്ത് പാടുകൾ ഉണ്ടാകുന്നത് ആളുകളുടെ കോൺഫിഡൻസ് പോലും നശിപ്പിക്കുന്ന സാഹചര്യങ്ങൾ ഉണ്ട്. പ്രധാനമായും അമിതഭാരമുള്ള ആളുകൾക്ക് മുഖത്ത് കൂടുതൽ പ്രായം തോന്നിക്കാനുള്ള സാധ്യതയുണ്ട്. ഇതിൽ കാരണം ഇവരുടെ മുഖത്തിന്റെ ചർമം കൂടുതൽ വലിഞ്ഞ്.

   

മുറുകിയത് ആകുന്നു എന്നതുകൊണ്ടാണ്. അതുകൊണ്ടുതന്നെ ശരീരഭാരം കൃത്യമായി ഒരു മാസം ഇൻഡക്ഷൻ നിലനിർത്തുന്നതാണ് എല്ലാ കാര്യങ്ങൾക്കും ഉചിതം. പ്രായം കൂടുന്തോറും സ്വർണത്തിന് കോശങ്ങൾക്ക് ഉണ്ടാകുന്ന വികടനത്തിൽ ഉണ്ടാകുന്ന വ്യത്യാസവും ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കാം. ഒരുപാട് തരത്തിലുള്ള ഹോട്ടൽ ഭക്ഷണം ബേക്കറി പലഹാരം കഴിക്കുന്നത് കൊണ്ട് തന്നെ ചർമ്മത്തിൽ പല രീതിയിലുള്ള പാടുകളും ചുളിവുകളും ഉണ്ടാകാം.

മുഖത്ത് പെട്ടെന്ന് കുരുക്കൾ ഉണ്ടാകുന്നതിന് ഇതൊരു കാരണമാണ്. പലതരത്തിലുള്ള ഫേസ് ക്രീമുകൾ ഉപയോഗിക്കുന്നതും വഴിയായി മുഖത്തിന്റെ ചർമ്മത്തിൽ പെട്ടെന്ന് വ്യത്യാസങ്ങൾ ഉണ്ടാകും. അതുകൊണ്ട് നിങ്ങൾ നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമായ ഒരു ഫീസ് സ്ക്രീൻ ഉപയോഗിക്കുമ്പോൾ അത് ഇടയ്ക്കിടെ മാറ്റി ഉപയോഗിക്കാതിരിക്കുക. ആഴ്ചയിൽ ഒരു ദിവസമെങ്കിലും മുഖത്ത് ഐസ്ക്യൂബ് കൊണ്ട് മസാജ് ചെയ്യുക.

അധികം ചർമ്മത്തിന് ഓയിലി ആക്കാതിരിക്കാൻ വേണ്ടി ശ്രദ്ധിക്കുക. തല തുടച്ചിട്ട് അവലുകൊണ്ട് മുഖത്ത് ഉപയോഗിക്കാതിരിക്കുക. തലയിണയിൽ മുഖം അമർത്തിക്കിടക്കുന്നതും അതിൽ നിന്നുമുള്ള എണ്ണമയം മുഖത്തേക്ക് ആകുന്നതിനും മുഖത്ത് കുരുക്കൾ ഉണ്ടാകാനും സാധ്യത വർദ്ധിപ്പിക്കും. അമിതമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ പരമാവധിയും ഒഴിവാക്കുക. തുടർന്ന് കൂടുതൽ അറിയാനായി വീഡിയോ കണ്ടു നോക്കൂ.https://youtu.be/KZUpXxBp8mQ

Leave a Reply

Your email address will not be published. Required fields are marked *