മൂ.ലക്കു.രു ആണോ നിങ്ങളുടെ പ്രശ്നം മൂ.ലക്കു.രു പൂർണമായി മാറ്റാം ഈ അഞ്ച് മാർഗ്ഗങ്ങളിലൂടെ

സാധാരണമായി നമ്മളിൽ കണ്ടുവരുന്ന ഒരു അസുഖമാണ് മൂലക്കുരു. ഇത് പുറത്ത് പറയാൻ എല്ലാവർക്കും മടിയാണ്. അതിനാൽ തന്നെ ഇതിനുള്ള ചികിത്സയും വേണ്ടുന്ന സമയത്ത് കിട്ടാതെ വരുന്നു. മാലാശയത്തിലെ സിരകൾക്ക് ഉണ്ടാകുന്ന വീക്കത്തെയാണ് പൈൽസ് എന്ന് പറയുന്നത്. ഇത് മലദ്വാരത്തിന്റെ അകത്തും പുറത്തും കാണപ്പെടുന്നു. നമുക്ക് എല്ലാവർക്കും ഉള്ള ഒരു തെറ്റിദ്ധാരണയാണ് മലദ്വാരത്തിന് ചുറ്റും കാണപ്പെടുന്ന.

   

എല്ലാ അസുഖവും പൈൽസ് ആണ് എന്നത്. എന്നാൽ അങ്ങനെയല്ല. അത് മൂന്നു വിധമാണ്. പൈൽസ്, ഫിസ്റ്റുല,ഫിഷർ. ഫിഷറിനു കാരണം പ്രധാനമായും മലബന്ധമാണ്. മലബന്ധം കാരണം മലദ്വാരത്തിന് ചുറ്റും ഉണ്ടാകുന്ന പൊട്ടലാണ് ഫിഷർ. മലദ്വാരത്തിന് പുറത്തായി വേറെ ഒരു ദ്വാരം കാണപ്പെടുന്നതിനെയാണ് ഫിസ്റ്റുല എന്നു പറയുന്നത്. നമ്മൾ കൂടുതൽ നാരടങ്ങിയ ഭക്ഷണം കഴിക്കാതിരിക്കുന്നതും വെള്ളം കുടിക്കുന്നതിന്റെ തോത്.

കുറയുന്നതും മലബന്ധത്തിന് കാരണമാകുന്നു. ഇത് പൈൽസ് ഫിഷർ എന്നീ രോഗങ്ങൾക്ക് കാരണമാകുന്നു. അമിതഭാരം, പാരമ്പര്യം തുടങ്ങിയവയിലൂടെയും പൈൽസ് ഉണ്ടാകാൻ സാധ്യതയുണ്ട്. സ്ത്രീകളിൽ ഗർഭകാലത്തും കൂടുതൽ നേരം ഇരുന്ന് ജോലി ചെയ്യുന്നവരിലും പൈൽസ് കണ്ടുവരുന്നു. പൈൽസിന്റെ ലക്ഷണം എന്ന് പറയുന്നത് മലത്തോടൊപ്പം രക്തസ്രാവം ഉണ്ടാവുകയും മലദ്വാരത്തിൽ ഒരു തടിപ്പ് കാണപ്പെടുകയും.

ചെയ്യുന്നു എന്നതാണ്. മലബന്ധം തടയുന്നതിന് ധാരാളമായി വെള്ളം കുടിക്കുക, ഭക്ഷണത്തിൽ ധാരാളമായി പച്ചക്കറികളും ഇലക്കറികളും ഉൾപ്പെടുത്തുക, അമിതഭാരമുള്ളവർ ഭാരം കുറയ്ക്കുക, തുടങ്ങിയവ പൈൽസിനുള്ള പരിഹാരങ്ങളാണ്. ഭക്ഷണത്തോടൊപ്പം ചെയ്യേണ്ട ഒരു കാര്യമാണ് ഇളം ചൂടുള്ള വെള്ളത്തിൽ ഉപ്പ് ഇട്ടിട്ട് അതിൽ ഇരിക്കുക. ഇത് വേദനയും നീറ്റലും കുറയ്ക്കുന്നതിന് സഹായിക്കും. തുടങ്ങിയവയാണ് പൈൽസിനുള്ള പരിഹാരം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.

Leave a Reply

Your email address will not be published. Required fields are marked *