എല്ലാ പെൺകുട്ടികളെയും പോലെ ഒരു പ്രായമായപ്പോൾ രേവതിയുടെ വീട്ടുകാർ വിവാഹം ആലോചന തുടങ്ങിയിരുന്നു. എന്നാൽ രേവതി ഒന്നിലും താല്പര്യം ഇല്ലാത്തതുപോലെ ചടഞ്ഞുക്കൂടിയിരുന്നു. അവൾക്ക് എന്തുകൊണ്ടോ ഒരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യണമെന്ന് ആലോചന വന്നില്ല.
അന്ന് രേവതി ഒരു ഒരുക്കവും ഇല്ലാതെയാണ് ഇടനാഴിയിൽ ഇരുന്നത്. അപ്പോഴാണ് അമ്മ വന്ന് ഓർമ്മിപ്പിച്ചത് നിന്നോട് ഡ്രസ്സ് മാറാൻ പറഞ്ഞിട്ട് എന്തെ മാറാത്തതെന്ന്. എന്നെ ഈ വേഷത്തിൽ അവർ കണ്ടാൽ മതി എന്നായിരുന്നു രേവതിയുടെ അപ്പോഴത്തെ മറുപടി. ഇത് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ മനോജിന്റെ വീട്ടിൽ നിന്നും പെണ്ണ് കാണാനായി ആളുകൾ വന്നു. അല്പം സംസാരിക്കണം എന്ന് മനോജിന് താല്പര്യമുണ്ടായിരുന്നു.
അതുകൊണ്ടുതന്നെയാണ് മാറിയിരുന്ന് അവർ രണ്ടുപേരും അല്പനേരം സംസാരിച്ചത്. മനോജിന്റെ വീട്ടിൽ അമ്മയും പെങ്ങമ്മാരും ഒന്നും ഉണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ എത്രയോ വിവാഹ ആലോചനകൾ മുടങ്ങി പോവുകയായിരുന്നു. രേവതിക്കും മനോജിനോട് എന്ത് മറുപടി പറയണം എന്നതിനെക്കുറിച്ച് അറിയില്ലായിരുന്നു. എങ്കിലും രേവതിക്ക് ഇഷ്ടക്കേട് ഒന്നും ഉണ്ടായിരുന്നില്ല എന്നതും യാഥാർത്ഥ്യമാണ്. പൂർണ്ണമനസ്സോടെ അല്ല.
എങ്കിലും രേവതി അമ്മയുടെ മുൻപിൽ വിവാഹത്തിന് സമ്മതം മൂളി. വിവാഹത്തിന്റെ ആദ്യദിനം തന്നെ രാത്രിയിൽ രേവതി കട്ടിലിൽ ഇരുന്നു കരയാൻ തുടങ്ങി. കരയുന്നത് എന്തിനെന്ന് രേവതിക്ക് പോലും അറിയില്ലായിരുന്നു. രാവിലെ ഉറക്കത്തിൽ നിന്നും എഴുന്നേറ്റത് അല്പം വൈകിയാണ് എന്നതുകൊണ്ട് തന്നെ ദൃതിപെട്ട് അടുക്കളയിലേക്ക് എത്തി. അവൾ അടുക്കളയിലേക്ക് എത്തുമ്പോഴേക്കും അടുക്കളയിലെ എല്ലാ ജോലികളും കഴിഞ്ഞിരുന്നു. വളരെ പെട്ടെന്ന് തന്നെ അവൾ ആ വീട്ടിലെ ഒരു അംഗമായി മാറി. തുടർന്ന് കൂടുതൽ കഥകൾക്കായി വീഡിയോ കണ്ടു നോക്കൂ.