ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കുള്ള ബ്ലഡ് സർക്കുലേഷൻ കൃത്യമായി നടക്കാതെ വരുന്നതിന്റെ ഭാഗമായി ആ ഭാഗത്തെ രക്തം കട്ടപിടിച്ച കറുത്ത നിറം ഉണ്ടാകുന്നത് കാണാറുണ്ട്. പ്രത്യേകിച്ചും കാലിന്റെ ഭാഗത്തേക്കുള്ള രക്തയോട്ടം ഇങ്ങനെ നിലയ്ക്കുന്നതുപോലെ കാലിന്റെ പേര് വിരലിലാണ് ആദ്യമേ ഇത്തരത്തിലുള്ള കറുത്ത നിറം കാണാറുള്ളത്. നിങ്ങളുടെ കാൽവിരലുകളിലും ഇത്തരത്തിലുള്ള കറുത്ത നിറം കാണുന്നുണ്ട്.
എങ്കിൽ പലപ്പോഴും ഡോക്ടർസ് ഇതിന് സർജറി നിർദേശിക്കാറുണ്ടാകും. എന്നാൽ ഇത്തരത്തിൽ സർജറികൾ ചെയ്യാതെ തന്നെ ഈ അവസ്ഥയെ നേരിടാൻ സാധിക്കും എന്നതാണ് വാസ്തവം. പ്രധാനമായും നിങ്ങളുടെ കാലുകളിലേക്കുള്ള രക്ത കുഴലുകളിൽ കൊളസ്ട്രോളും മറ്റ് കൊഴുപ്പും വിഷ വസ്തുക്കളും വന്ന് അടിഞ്ഞുകൂടി രക്തക്കുഴലിന്റെ വ്യാസം കുറയുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ രക്തയോട്ടം കുറയുന്നത്. നിങ്ങൾക്കും രക്തക്കുഴലകളിൽ.
ബ്ലോക്കുകൾ അനുഭവപ്പെടുന്നുണ്ട് എങ്കിൽ തീർച്ചയായും ഇതിന് നല്ല ഒരു ഡോക്ടറുടെ സഹായം തന്നെ തേടേണ്ടതുണ്ട്. സർജറി ചെയ്യാതെ തന്നെ ഈ പ്രശ്നം പരിഹരിക്കുന്നതിന് ആദ്യമേ ഡോക്ടർസ് ചെയ്യുന്നത് കാലിലേക്ക് നട്ടെല്ലിൽ നിന്നും ആരംഭിക്കുന്ന രക്തക്കുഴലുകളുടെ വികാസം വർധിപ്പിക്കുകയും സാധാരണ വേദിയിലേക്ക് മാറുന്ന അവസ്ഥയും കാണാറുണ്ട്. കാലിലേക്ക് വേദനയുണ്ടാക്കുന്ന ഞരമ്പുകളിൽ പ്രവർത്തന വിഹിതം.
ആക്കിയും ഇതിനുവേണ്ടിയുള്ള ട്രീറ്റ്മെന്റുകൾ ചെയ്യാം. യാതൊരു തല്ലും ഇതിനെ പരിഹരിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് സർജറികൾ ചെയ്യേണ്ടത്. ഇത്തരത്തിൽ നിങ്ങൾക്കും നിങ്ങളുടെ കാലുകൾ ഉണ്ടാകുന്ന വേദനകളെ മാറ്റിയെടുക്കാൻ സാധിക്കും. ഇത്തരത്തിൽ വേദനകൾ ഉണ്ടാകുന്ന സമയത്ത് തന്നെ ഇതിന്റെ കാരണം തിരിച്ചറിയുക എന്താണ് പ്രധാനമായും ചെയ്യേണ്ടത്. കൂടുതൽ ആരോഗ്യകരമായ അറിവുകൾക്കായി ലിങ്ക് തുറന്നു കണ്ടു നോക്കൂ.