കുടൽ രോഗങ്ങളും, വായനാറ്റവും,മൈഗ്രേനും ഉണ്ടാകുന്നത് ഒരേ കാരണം കൊണ്ട്.

ആരോഗ്യപരമായ ഒരുപാട് പ്രശ്നങ്ങൾ നാം ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ട്. പലപ്പോഴും ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഞങ്ങൾ ജീവിതത്തിലെ സ്വാഭാവികത തന്നെ നഷ്ടപ്പെടുത്താൻ കാരണമാകാറുണ്ട്. നിങ്ങൾക്കും ശരീരത്തിൽ ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ പ്രത്യേകം ആയും ഇതിനുവേണ്ടി മുൻകരുതലുകൾ ചെയ്യേണ്ടതുണ്ട്. പലപ്പോഴും ശരീരത്തിൽ ഉണ്ടാകുന്ന ഒരുപാട് തരത്തിലുള്ള.

   

ആരോഗ്യപ്രശ്നങ്ങളുടെ എല്ലാം അടിസ്ഥാനം ഒന്നുതന്നെയായിരിക്കും എന്നതാണ് വാസ്തവം. ഒരുപാട് വർഷമായി മൈഗ്രൈൻ പ്രശ്നങ്ങൾ കൊണ്ട് നടക്കുന്ന ആളുകളാണ് എങ്കിൽ ഇവർക്ക് ചില ചോദ്യങ്ങളിലൂടെ തന്നെ മനസ്സിലാകും വയർ സമ്പന്തമായ അസ്വസ്ഥതകൾ തുടർച്ചയായി അനുഭവപ്പെടാറുണ്ട് എന്നത്. യഥാർത്ഥത്തിൽ ഇവരുടെ വയറിന് അകത്തുള്ള ചീത്ത ബാക്ടീരിയകളുടെ സാന്നിധ്യവും പ്രവർത്തനവും വർധിക്കുന്നതാണ്.

ഇത്തരത്തിലുള്ള മൈഗ്രൈൻ പ്രശ്നങ്ങൾ പോലും ഉണ്ടാകാൻ കാരണമാകുന്നത്. സ്ഥിരമായി വായ്നാറ്റം ഉള്ള ആളുകളാണ് നിങ്ങൾ എങ്കിൽ തീർച്ചയായും നിങ്ങളുടെ വയറു ഒന്ന് ടെസ്റ്റ് ചെയ്തു നോക്കൂ. ഈ വായ് നാറ്റത്തിന് പുറകിലുള്ള കാരണവും നിങ്ങളുടെ വയറിനകത്ത് ചീത്ത ബാക്ടീരിയയുടെ പ്രവർത്തനം വർദ്ധിക്കുന്നത് ആകും. നാം കഴിക്കുന്ന ഭക്ഷണം പല ഭാഗങ്ങളിലൂടെയുള്ള ദഹന വ്യവസ്ഥയിലൂടെയും കടന്നു പോവയാണ്.

കൃത്യമായി ദഹിച്ച് മലമായി പുറത്തേക്ക് പോകുന്നത്. എന്നാൽ ഈ ദഹന വ്യവസ്ഥയുടെ ഏതെങ്കിലും ഒരു ഭാഗത്ത് ഉണ്ടാകുന്ന ചീത്ത ബാക്ടീരിയകളുടെ അമിതമായ പ്രവർത്തനത്തിന്റെ ഫലമായി കൃത്യമായി ഭക്ഷണം ദഹിക്കാതെ കെട്ടിക്കിടക്കുന്ന അവസ്ഥ ഉണ്ടാകും. ശരീരത്തിൽ നല്ല ബാക്ടീരിയകളെ വളർത്തിയെടുക്കുക എന്നതാണ് ഇതിന് പരിഹാരമായി ചെയ്യാനാകുന്ന ഒരേയൊരു കാര്യം. ഇതിനായി നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളമായി പ്രോ ബയോട്ടിക്ക് ഉൾപ്പെടുത്താം. തുടർന്ന് കൂടുതൽ വിവരങ്ങൾക്കായി ലിങ്ക് തുറന്നു കാണുക.

Leave a Reply

Your email address will not be published. Required fields are marked *