ഇപ്പോൾ തിരക്കുള്ള ഒരു എഴുത്തുകാരനാണ് ശ്യാം. എന്നാൽ ശ്യാം ഒന്നുമല്ലാതിരുന്ന കാലത്ത് പണ്ട് കയ്യെഴുത്തു മാസികയിൽ ചെറിയ കവിതകൾ മാത്രം എഴുതിയിരുന്ന സമയത്ത് ആരും അറിഞ്ഞിരുന്നില്ല. എന്നാൽ ആ കൈയെഴുത്ത് മാസികയിലൂടെ പരിചയപ്പെട്ട ഒരു സുഹൃത്താണ് മനോജ്. മനോജ് തന്ന ധൈര്യവും മനോജിന്റെ പിന്തുണയും ആണ് വലിയ ഒരു എഴുത്തുകാരനായി മാറാൻ ശ്യാമിനെ പ്രചോദനമായത്. ഈ പ്രചോദനം കൊണ്ട്.
പിന്നീട് ഒരുപാട് ലേഖനങ്ങളും മറ്റ് സമാഹാരങ്ങളും എഴുതാൻ തുടങ്ങി. ഒരു സിനിമയിൽ പോലും എഴുതാനുള്ള അവസരം ലഭിച്ചതോടെ മശ്യാമിന്റെ നിലവാരം തന്നെ മാറിപ്പോയി. പിന്നീട് വലിയ ഒരു പണക്കാരനെ പോലെ ഒരു വിശിഷ്ട വ്യക്തിയെപ്പോലെ ശ്യാമിന്റെ ജീവിതം മാറിപ്പോയി.
ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിലേക്ക് ജീവിതത്തിന്റെ നിലവാരം ഉയർന്നതുകൊണ്ട് തന്നെ ശ്യാമും അൽപ്പം ഒന്ന് ജീവിതത്തെക്കുറിച്ച് അഹങ്കരിക്കാൻ തുടങ്ങി. ഇതിനിടയിൽപ്പെട്ട് ശ്യാം മനോജിനെ മറന്നു തുടങ്ങിയിരുന്നു എന്നതായിരുന്നു വാസ്തവം. എങ്കിലും ശ്യാമിന്റെ ഓരോ സിനിമയും കണ്ടിറങ്ങുമ്പോൾ മനോജ് എന്നും മെസ്സേജ് അയക്കുകയോ കത്തുകൾ ഇടുകയും ചെയ്യാറുണ്ടായിരുന്നു. ഈ തട്ടുകളെയോ മെസ്സേജുകളെയോ ശ്യാം.
ഒരിക്കലും വകവയ്ക്കാതെ പോയി. എന്നാൽ ഒരിക്കൽ മനോജിന്റെ വിവാഹ ക്ഷണക്കത്ത് വന്നപ്പോഴാണ് താൻ ചെയ്ത അപരാധത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത്. ഉടനെ തന്നെ ശ്യാമിന്റെ വിവാഹത്തിന് പുറപ്പെടുകയും വിവാഹശേഷം ശ്യാമിന്റെ വീട്ടിൽ രണ്ടുദിവസം താമസിച്ച് അവരുടെ സ്നേഹം അറിഞ്ഞു അനുഭവിച്ചു പോരുകയായിരുന്നു. നല്ല സുഹൃത്ത് ബന്ധങ്ങളാണ് ഒരു വ്യക്തിയുടെ ജീവിതത്തെ മാറ്റിമറിക്കുന്നത്. തകർച്ചയിലും നമ്മേ താങ്ങുന്ന ആ സുഹൃത്തിനെ ഒരിക്കലും മറക്കരുത്. തുടർന്നും കൂടുതൽ അറിയുന്നതിനായി വീഡിയോ കണ്ടു നോക്കൂ.