പ്രായം 50 കഴിഞ്ഞൊ, എങ്കിൽ ഇനി അല്പം സൂക്ഷിച്ചോളൂ.

സ്ത്രീകളുടെ ശരീരത്തിൽ അവർക്ക് ഒരു സംരക്ഷണമായി നിലനിന്നിരുന്ന ഹോർമോൺ ആണ് ഈസ്ട്രജൻ ഹോർമോൺ. എന്നാൽ പ്രായം കൂടുന്തോറും അവരുടെ ആർത്തവവിരാമം അടുത്തുകൊണ്ടിരിക്കും. ഇത്തരത്തിൽ മാസംതോറും സംഭവിച്ചിരുന്ന ആർത്തവം എന്ന പ്രക്രിയ നിലച്ചുപോകുന്ന അവസ്ഥയെ ആർത്തവവിരാമം എന്ന് പറയുന്നു. ഇത് മിക്കവാറും സ്ത്രീകൾക്കും അമ്പതിനോട് അടുത്ത പ്രായത്തിലാണ് കാണാറുള്ളത്.

   

ഇതോടുകൂടി ഇവരുടെ ശരീരത്തിലുള്ള ഈസ്ട്രജൻ ഹോർമോണിന്റെ പ്രവർത്തനവും നശിക്കും. ഈസ്ട്രജൻ ഹോർമോൺ ഉല്പാദിപ്പിക്കപ്പെടാത്ത അവസ്ഥ കൊണ്ട് തന്നെ ശരീരത്തിൽ പല രീതിയിലുള്ള ഹോർമോൺ വ്യത്യാസങ്ങളും ഉണ്ടാകും. ഇത് ഇവരുടെ ശരീരത്തിന് മറ്റ് രോഗങ്ങൾക്ക് ആക്രമിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. സാധാരണ സ്ത്രീകൾക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത കുറവാണ്.

എന്നാണ് മിക്കപ്പോഴും പറയാറുള്ളത്. യഥാർത്ഥത്തിൽ ഇത്തരത്തിൽ ഒരു ഹൃദയത്തിനെ സംരക്ഷിച്ചിരുന്നത് ഈസ്ട്രജെൻ സംരക്ഷണ കവചമാണ്. ഈ സംരക്ഷണ കവചം ഇല്ലാതാകുന്നതോടുകൂടി ഹൃദയത്തിലേക്ക് കൂടുതൽ പ്രഷർ വരാനും ഇതുപോലെ ഉണ്ടാകാനുള്ള സാധ്യത കൂടുന്നു. മാത്രമല്ല ശരീരത്തിൽ ഈ സമയത്ത് കൊഴുപ്പ് അമിതമായി അടിഞ്ഞുകൂടി ഫാറ്റി ലിവർ ലിവർ സിറോസിസ് എന്നിങ്ങനെയുള്ള അവസ്ഥകൾക്ക്.

ഉള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിലുള്ള രോഗാവസ്ഥകൾ എല്ലാം വന്നു ചേരാന കൊണ്ട് തന്നെ നിങ്ങളുടെ ഹൃദയത്തിന് സംരക്ഷിക്കേണ്ട മുൻകരുതലുകൾ 50 വയസ്സ് പ്രായമാകുമ്പോൾ പ്രത്യേകമായി ശ്രദ്ധിച്ചു ചെയ്യണം. ആരോഗ്യമുള്ള ജീവിതരീതിയിലേക്ക് പൂർണമായും നിങ്ങളുടെ ജീവിതത്തെ പറിച്ചു നടണം. ഭക്ഷണത്തിൽ ധാരാളം ആയി പച്ചക്കറികളും ഇലക്കറികളും ഉൾപ്പെടുത്തി സാലഡുകൾ ആയി കഴിക്കാൻ ശ്രമിക്കുക. വ്യായാമത്തിന് മുൻതൂക്കം നൽകുക. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *